Image

`വന്‍കിട വ്യവസായ സംരംഭങ്ങള്‍ ഇന്ത്യയില്‍ ആരംഭിക്കണം'

എബി മക്കപ്പുഴ Published on 28 November, 2011
`വന്‍കിട വ്യവസായ സംരംഭങ്ങള്‍ ഇന്ത്യയില്‍ ആരംഭിക്കണം'
ഡാലസ്‌: വാല്‍മാര്‍ട്ട്‌ പോലുള്ള വന്‍കിട വ്യാസായ സംരംഭം ഇന്ത്യയില്‍ അനുവദിക്കാന്‌ പാടില്ല എന്ന ചില തല്‌പര കക്ഷികളുടെ ചിന്താഗതിയോടു യോജിക്കാന്‌ ഇന്ത്യന്‌ പ്രവാസികള്‍ക്ക്‌ ബുദ്ധിമുട്ടാണെന്ന്‌ മലയാളി വെല്‌ഫെയെര്‍ അസോസിയേഷന്‌ഡ ഡാലസ്‌ ഘടകം വൈസ്‌ പ്രസിഡന്റ്‌ ബേബി പുന്നുസ്‌ അഭിപ്രായപെട്ടു.

ഇരുപത്തിഒന്നാം നൂറ്റാണ്ടിലും ശുഷ്‌കമായ ചിന്താഗതികള്‍ വച്ച്‌ പുലര്‍ത്തുന്ന ഈ കൂട്ടര്‍ ഇന്ത്യയുടെ വികസനത്തിന്‌ വിലങ്ങായി നില്‌കയാണ്‌ എന്ന്‌ പുന്നുസ്‌ ആക്ഷേപിച്ചു. കേന്ദ്ര ഗവണ്മെന്റ്‌ ഇന്ത്യയിലുള്ള ചെറുകിട വ്യസായികള്‌ക്ക്‌ ദോഷം വരാത്ത രീതിയിലുള്ള വിദേശ നിക്ഷേപ വ്യവസായ സംരംഭമാണ്‌ പുതിയ നിയമത്തില്‌ ഉല്‌ക്കൊള്ളിച്ചിരിക്കുന്നതെന്നും, പ്രതിപക്ഷ നേതാകള്‌ ജനങ്ങളെ തെറ്റിദ്ധരിപ്പിപ്പിന്നതില്‍ നിന്നും പിന്‍മാറണമെന്നും ആവശ്യപ്പെട്ടു.
`വന്‍കിട വ്യവസായ സംരംഭങ്ങള്‍ ഇന്ത്യയില്‍ ആരംഭിക്കണം'
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക