ബുല്‍ധാന ജില്ലയിലാണ് അപകടം നടന്നത്. 55 ഓളം
പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇരുദിശയില്‍ നിന്നും വന്ന
ടൂറിസ്റ്റ് ലക്ഷ്വറി ബസുകളാണ് കൂട്ടിയിടിച്ച ശേഷം തീപിടിച്ചത്.
തീപിടിച്ചതാണ് മരണസംഖ്യ ഉയരാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല