Image

ജോസഫ് അന്ത്രപ്പേര്‍ ടെക്‌സാസില്‍ നിര്യാതനായി

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 26 July, 2014
ജോസഫ് അന്ത്രപ്പേര്‍ ടെക്‌സാസില്‍ നിര്യാതനായി

ടെക്‌സാസ് : ചേര്‍ത്തല അര്‍ത്തുങ്കല്‍ റോസ് ബംഗ്‌ളാവില്‍ പരേതായ ചാണ്ടിക്കുഞ്ഞ് അന്ത്രപ്പേരുടെ മകന്‍ ജോസഫ് അന്ത്രപ്പേര്‍  (അവറാച്ചന്‍57) ടെക്‌സാസില്‍  (ആര്‍ലിംഗ്ടണ്‍)  നിര്യാതനായി.

ഭാര്യ: മറിയാമ്മ മിത്രക്കരി കരുവേലിത്തറ കുടുംബാംഗം. മക്കള്‍: റീന, ടെസിന്‍.

പൊതുദര്‍ശനം ജൂലൈ 27 ഞായാറാഴ്ച ആര്‍ലിംഗ്ടണ്‍ വേഡ് ഫ്യൂണറല്‍ ഹോമില്‍ (4140 W. Pioneer Parkway, Arlington) ഉച്ച കഴിഞ്ഞു 3 മുതല്‍ 5 വരെ.

സംസ്‌കാര ശുശ്രൂഷകള്‍  തിങ്കളാഴ്ച രാവിലെ 10 മണിക്ക്  ആര്‍ലിംഗ്ടണ്‍   സെന്റ്. മരിയ ഗൊരേത്തി  ദേവാലയത്തില്‍.

സഹോദരങ്ങള്‍: ജോണ്‍ , അലക്‌സ് , കുര്യന്‍ , പോള്‍, എബ്രഹാം ,  റോസമ്മ കുഞ്ചെറിയ , അല്‍ഫോന്‍സാ കൊച്ചാപ്പു, ലിസി കിംഗ്.

ജോസഫ് അന്ത്രപ്പേര്‍ ടെക്‌സാസില്‍ നിര്യാതനായി
Join WhatsApp News
Jose John Thengumplackel 2014-07-26 09:26:50
 Heartfelt Condolences to Avirachen's family for his saddest demise...Lots of prayers to 
  the departed soul ....
 Thengumplackel Family, Houston, Texas
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക