Image

പുതിയ ഡാം അനാവശ്യം, കേരളം പ്രകോപനം സൃഷ്‌ടിക്കുന്നു: ജയലളിത

Published on 29 November, 2011
പുതിയ ഡാം അനാവശ്യം, കേരളം പ്രകോപനം സൃഷ്‌ടിക്കുന്നു: ജയലളിത
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളം അനാവശ്യ പ്രകോപനം സൃഷ്‌ടിക്കുന്നുവെന്ന്‌ തമിഴ്‌നാട്‌ മുഖ്യമന്ത്രി ജയലളിത പറഞ്ഞു. ഇക്കാര്യത്തില്‍ കേരളത്തെ നിയന്ത്രിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ തമിഴ്‌നാട്‌ മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രിക്ക്‌ കത്തെഴുതി. ഇപ്പോഴത്തെ ഡാം ശക്തമാണെന്നും കത്തില്‍ വ്യക്തമാക്കുന്നു. മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയേണ്ട ആവശ്യമില്ല. പ്രധാനമന്ത്രി ഇടപെട്ട്‌ കേരളത്തെ ഉപദേശിക്കണമെന്നും ജയലളിത കത്തില്‍ ആവശ്യപ്പെടുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക