Image

വിവാഹപൂര്‍വ ലൈംഗികബന്ധമാവാമെന്ന്‌ സര്‍വ്വെ ഫലം

Published on 12 August, 2014
വിവാഹപൂര്‍വ ലൈംഗികബന്ധമാവാമെന്ന്‌ സര്‍വ്വെ ഫലം
ഡല്‍ഹി: വിവാഹപൂര്‍വ ലൈംഗികബന്ധമാവാമെന്ന്‌ സര്‍വ്വെ ഫലം വ്യക്തമാക്കുന്നു. എച്ച്‌ടി മാഴ്‌സ്‌ യൂത്ത്‌ സര്‍വെ പ്രകാരം 18നും 25നും ഇടയില്‍ പ്രായമുള്ളവരില്‍ നടത്തിയ സര്‍വേയില്‍ 61 ശതമാനം പേരും വിവാഹപൂര്‍വ ലൈംഗിക ബന്ധത്തെ അനുകൂലിക്കുന്നവരാണ്‌.

വിവാഹശേഷം മറ്റു ബന്ധങ്ങളിലേക്ക്‌ പോകുന്നതിനെ 6 ശതമാനം പെണ്‍കുട്ടികള്‍ അനുകൂലിക്കുമ്പോള്‍, അത്തരം സ്വാതന്ത്ര്യം സ്‌ത്രീയ്‌ക്കും അനുവദിക്കണമെന്ന്‌ 36 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. 13 ശതമാനം പുരുഷന്മാര്‍ സ്‌ത്രീയ്‌ക്കും ഈ സ്വാതന്ത്ര്യം അനുവദിക്കണമെന്ന്‌ തുറന്നു പറഞ്ഞപ്പോള്‍ ഇത്തരം ബന്ധങ്ങള്‍ ക്ഷമിക്കാവുന്നത്‌ മാത്രമാണെന്ന്‌ 16 ശതമാനം പുരുഷന്മാര്‍ പറഞ്ഞു. 23 ശതമാനം പേര്‍ പറയുന്നത്‌ ഇന്ത്യയില്‍ സെക്‌സ്‌ ടോയ്‌സ്‌ വില്‍പ്പന ആവശ്യമാണെന്നാണ്‌. അശ്ലീല വീഡിയോ കാണുന്നതില്‍ തെറ്റല്ലെന്ന്‌ 24 ശതമാനം പേരും സ്വവര്‍ഗ ലൈംഗികതയ്‌ക്ക്‌ അനുകൂലമായി 43 ശതമാനം പേരും പ്രതികരിച്ചു.

എന്നാല്‍ വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടി കന്യക ആയിരിക്കണമെന്ന കാര്യത്തില്‍ പുരുഷന്മാര്‍ ഒറ്റക്കെട്ടാണ്‌.
Join WhatsApp News
Varughese N Mathew 2014-08-12 08:53:43
If majority is supporting sexual relationship prior to marriage, how can all the men expect to marry a virgin girl? This is quite contradictory!!

Varughese N Mathew, US Tribune.
Insight 2014-08-12 09:59:03
To get virgins go to Virginea or Virgin Island
Anthappan 2014-08-12 10:53:51
I have almost booked a ticket to Virgin Island and then realized that it is a hoax
Dr. Know 2014-08-12 11:04:39
To check before marriage whether the girl is virgin or not you send me a money order for$50 and I will ship you a virgin test kit with instructions. The money is not refundable. once bouht then it is your problem. Dr. Know P.O. Box 69 Hew Harlm, New york
Mary 2014-08-12 16:37:40
I need a virgin test kit for men. Do you have it?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക