Image

ഗ്രേസ് മാത്യു (68) ന്യു ജെഴ്‌സിയില്‍ നിര്യാതയായി

Published on 01 September, 2014
ഗ്രേസ് മാത്യു (68) ന്യു ജെഴ്‌സിയില്‍  നിര്യാതയായി
ന്യു ജെഴ്‌സി: ഉഴവൂര്‍ കോഴീം പറമ്പത്ത് മാത്യു ഏബ്രഹാമിന്റെ ഭാര്യ ഗ്രേസ് മാത്യു (68) നിര്യാതയായി.
മാരാമണ്‍ ആലക്കാട്ടില്‍ പരേതനായ സാമുവല്‍ സി. ഏബ്രഹാമിന്റെയും ചിന്നമ്മയുടെയും മകളാണു. ഏക സഹോദരന്‍ സാം ആലക്കാട്ടില്‍ (സുമ ട്രാവത്സ്, ന്യു യോര്‍ക്ക്)
പൊതുദര്‍ശനം: ബുധനാഴ്ച (സെപ്റ്റം. 3) 5 മുതല്‍ 9 വരെ ഡുമോണ്ടീലുള്ള ഫ്രെച്ച് ഫ്യൂണറല്‍ ഹോമില്‍ (161 വാഷിങ്ങ്ടണ്‍ അവന്യു, ഡുമൊണ്ട്, ന്യു ജെഴ്‌സി-07628: ഫോണ്‍: 201-384-0013 )

സംസ്‌കാര ശുശ്രൂഷ September 4 രാവിലെ 9:30 at Church of the Ascension, 256 Azalea Drive, New Milford, New Jersey-07646
പരാമസിലെ ജോര്‍ജ് വാഷിംഗ്ടണ്‍ സെമിത്തേരിയില്‍ സംസ്‌കാരം
വിവരങ്ങള്‍ക്ക്: 201-618-7558
ഗ്രേസ് മാത്യു (68) ന്യു ജെഴ്‌സിയില്‍  നിര്യാതയായി
Join WhatsApp News
Thomas John Mappilassary 2014-09-01 18:11:08
Please note that the Funeral Mass will be held at ASCENSION CATHOLIC CHURCH on Thursday 9 30 AM. The address is 256 AZALEA Dr. New Milford N J 07646 201 836 8961.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക