Image

കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജേഴ്ണ്ടസിയുടെ (കാന്‍ജ്) ഓണാഘോഷ ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

ജോസഫ് ഇടിക്കുള Published on 10 September, 2014
കേരള അസ്സോസിയേഷന്‍  ഓഫ്  ന്യൂജേഴ്ണ്ടസിയുടെ (കാന്‍ജ്) ഓണാഘോഷ ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
ന്യൂജേഴ്ണ്ടസി: കേരള അസ്സോസിയേഷന്‍  ഓഫ്  ന്യൂജേഴ്ണ്ടസിയുടെ (കാന്‍ജ്) ഓണാഘോഷ ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ കേരള അസോസിയേഷന്‍ ഓഫ്ണ്ട ന്യൂജേഴ്‌സി (കാന്‍ജ് )  2014 സെപ്റ്റംബര്‍ 14 ന് നട ത്തുന്ന ഓണാഘോഷ ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പ്രസിഡന്റ് ജെ.പണിക്കര്‍ അറിയിച്ചു,

അമേരിക്കയിലെ ഏറ്റവും  വലിയ  ഓണാഘോഷമെന്ന്  വിശേഷിപ്പിക്കപ്പെടുന്ന  (കാന്‍ജ്) ഓണാഘോഷ ചടങ്ങുകള്‍ ആരംഭിക്കുവാന്‍ ഇനി ദിവസ്സങ്ങള്‍ മാത്രം.

നോര്‍ത്ത്ണ്ട ബ്രോന്‍സ്‌വിക്ണ്ട ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തപ്പെടുന്ന ഓണാഘോഷത്തില്‍ പഞ്ചവാദ്യ മേളങ്ങളുടേയും, താലപ്പൊലിയേന്തിയ യുവതികളുടെയും ബാലികമാരുടേയും അകമ്പടിയോടെ മാവേലി മന്നന്റെ എഴുന്നള്ളത്തും വിവിധ തനതു കേരള കലാരുപങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള ഘോഷയാത്രയും ഉണ്ടായിരിക്കുന്നതാണ്,

രാഷ്ട്രീയ സാമൂഹിക സിനിമാ രംഗങ്ങളിലെ പ്രശസ്തര്‍ പങ്കെടുക്കുന്ന പൊതു സമ്മേളനത്തിന് ശേഷം നടക്കുന്ന കോമഡി സ്‌കിറ്റ് ഡാന്‍സ്ണ്ട തുടങ്ങിയ കലാപരിപാടികളില്‍ അമേരിക്കയിലെ കഴിവുറ്റ കലാകാരന്മാര്‍ പങ്കെടുക്കുന്നു.

ഓണം കള്‍ചറല്‍   പ്രോഗ്രാം കമ്മിറ്റി  ഹരികുമാര്‍ രാജന്‍ ,മാലിനി നായര്‍ എന്നിവരുടെ നേതൃത്വത്തില്‍ കാന്‍ജ് ഗോട്ട് ടാലന്റ് എന്ന പ്രോഗ്രാമിലൂടെ അനേകം അമേരിക്കന്‍ മലയാളീ കലാകാരന്മാരെ  അമേരിക്കയില്‍ ആദ്യമായി കാന്‍ജ് ഓണംഅരങ്ങിലെത്തിക്കുന്നു  ,

 അമേരിക്കയിലെ പ്രമുഖ ഗായകരും  മലയാള സിനിമയിലെ പ്രശസ്ത പിന്നണി ഗായകന്‍ ഫ്രാങ്കോയും ഒപ്പം  ചേര്‍ന്ന് ഒരുക്കുന്ന സംഗീത സായാഹ്നം കാന്‍ജ്ണ്ട ഓണാഘോഷത്തിനു തിളക്കമേകും

യുവ കലാകാരന്മാരെ എന്നും പ്രോത്സാഹിപ്പിച്ചിട്ടുള്ള കാന്‍ജ്  2014 ഫോമാ കലാതിലകം സോഫിയ ചിറയിലിനെ  ചടങ്ങില്‍ ആദരിക്കുന്നു, ഇത്തവണത്തെ  ഓണാഘോഷ ചടങ്ങുകളില്‍  സോഫിയ ചിറയില്‍  കാന്‍ജ് ഗോട്ട് ടാലന്റ് ലൂടെ അരങ്ങേറുന്നു.

 ഓണാഘോഷ ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങള്‍ വിലയിരുത്താന്‍ കൂടിയ ചടങ്ങില്‍ ദിലീപ്ണ്ട വര്‍ഗീസ്ണ്ട, തോമസ്ണ്ട മൊട്ടക്കല്‍, അനിയന്‍ ജോര്‍ജ്, കാന്‍ജ് മുന്‍  പ്രസിഡന്റ്  ജിബി തോമസ്, അശ്വമേധം മധു രാജന്‍, ഏഷ്യാനെറ്റ് റീജിനല്‍ ഡയറക്ടര്‍ രാജു പള്ളത്ത്, അലക്‌സ് കോശി , പ്രസിഡന്റ് ജെ.പണിക്കര്‍,  മലയാള സിനിമയിലെ പ്രശസ്ത പിന്നണി ഗായകന്‍ ഫ്രാങ്കോ,രാജന്‍  ചീരത്ത്, മറ്റു കമ്മിറ്റി അംഗങ്ങള്‍ എന്നിവക്കൊപ്പം പങ്കെടുത്ത പ്രമുഖ  സിനിമ സംവിധായകനും   മുന്‍  കാബിനെറ്റ്  മിനിസ്റ്റര്‍ ഒ രാജഗോപാലിന്റെ മകനുമായ ശ്യാമപ്രസാദ് 
കാന്‍ജ്ണ്ട ഓണാഘോഷത്തിനു എല്ലാ ഭാവുകങ്ങളും നേര്‍ന്നു,

 വരും ദിവസങ്ങളില്‍ ഷൂട്ടിംഗ് ആരംഭിക്കുന്ന 'ഇവിടെ' എന്ന മലയാള സിനിമയുടെ  ഭാഗമായി അമേരിക്കയില്‍ എത്തിയ അദ്ദേഹം കാന്ജിലെ  കലാകാരന്മാരെ അദ്ദേഹത്തിന്റെ പുതിയ സിനിമയിലേക്ക് സ്വാഗതം ചെയ്തു,

പ്രോഗ്രാം പാസ്സ് മൂലം നിയന്ത്രിക്കുന്നതാണെന്നും ഏ താനും സീറ്റുകള്‍ മാത്രമേ ഇനിയും ബാക്കിയുള്ളൂ എന്നും  എത്രയും പെട്ടന്ന് നിങ്ങളുടെ സീറ്റുകള്‍ ഉറപ്പാക്കെണമെന്നു0  ട്രഷറര്‍ ജെയിംസ്ണ്ട ജോര്‍ജ് നിര്‍ദേശിച്ചു.

സിത്താര്‍ പാലസ് ഒരുക്കുന്ന സ്‌പെഷ്യല്‍ ഓണസദ്യ പരിപാടിക്ക് മാറ്റ് കൂട്ടും

ജയന്‍  എം  ജോസഫ്, ആനീ ജോര്‍ജ്  സണ്ണി വാളിപഌക്കല്‍, സജി പോള്‍, ഷീല ശ്രീകുമാര്‍, നന്ദിനി മേനോന്‍,സോബിന്‍ ചാക്കോ, ദീപ്തി നായര്‍,അബ്ദുള്ള സൈദ്ണ്ട ,ജോസഫ്ണ്ട ഇടിക്കുള തുടങ്ങിയവര്‍ പ്രോഗ്രാം വിജയിപ്പിക്കുന്നതിനായി  വിവിധ കമ്മിറ്റികളില്‍  പ്രവര്‍ത്തിക്കുന്നു,

അമേരിക്കയിലെ എല്ലാ മലയാളി സുഹൃത്തുക്കളേയും കുടുംബ സമേതം ഓണാഘോഷങ്ങളിലേക്ക് സ്വാഗതം ചെയ്യുന്നതായി   സെക്രട്ടറി അനില്‍ പുത്തന്‍ചിറ, ഓണം പ്രോഗ്രാം കണ്‍വീനര്‍ സ്വപ്ണ്ടന രാജേഷ്ണ്ടഎന്നിവര്‍ സംയുക്ത മായി അറിയിച്ചു.

വാര്‍ത്ത : ജോസഫ് ഇടിക്കുള

കേരള അസ്സോസിയേഷന്‍  ഓഫ്  ന്യൂജേഴ്ണ്ടസിയുടെ (കാന്‍ജ്) ഓണാഘോഷ ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
കേരള അസ്സോസിയേഷന്‍  ഓഫ്  ന്യൂജേഴ്ണ്ടസിയുടെ (കാന്‍ജ്) ഓണാഘോഷ ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
കേരള അസ്സോസിയേഷന്‍  ഓഫ്  ന്യൂജേഴ്ണ്ടസിയുടെ (കാന്‍ജ്) ഓണാഘോഷ ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
കേരള അസ്സോസിയേഷന്‍  ഓഫ്  ന്യൂജേഴ്ണ്ടസിയുടെ (കാന്‍ജ്) ഓണാഘോഷ ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
കേരള അസ്സോസിയേഷന്‍  ഓഫ്  ന്യൂജേഴ്ണ്ടസിയുടെ (കാന്‍ജ്) ഓണാഘോഷ ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
Sophia
Join WhatsApp News
Vidyadharan 2014-09-10 08:22:41
ദയവായി പ്രസേതീകരികുന്നതിനു മുൻപേ ഒന്ന് എഡിറ്റ്‌ ചെയ്യണേ !!!   ഹോസ്പിറ്റലിൽ കിടക്കുന്ന അലക്സ്‌ കോശി  മീറ്റിങ്ങിനു എത്തിയത് മഹാ അത്ഭുദം തന്നെ.  ഓണത്തിന്റെ ഒരു കളിയെ !1 ശിവ !! ശിവ!! 
സംശയം 2014-09-10 13:00:25
ഇതാരടാ ഈ Vidyadharan?
വിദ്യാധരൻ 2014-09-10 15:30:33
ഞാൻ അതുവഴി പോയിട്ടേ ഇല്ല!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക