Image

അനുഷ്‌ക ഷെട്ടി വിവാഹിതയാവുന്നു

Published on 17 September, 2014
അനുഷ്‌ക ഷെട്ടി വിവാഹിതയാവുന്നു
തമിഴ്‌ നടി അനുഷ്‌ക ഷെട്ടി വിവാഹിതയാവുന്നു. വരന്‍ ബിസിനസുകാരനാണ്‌. ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന മഹാബലി എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായാല്‍ ഉടന്‍ അനുഷ്‌ക വിവാഹിതയാവുമെന്നാണ്‌ റിപ്പോര്‍ട്ട്‌.

ലിങ്ക എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നവാഗത സംവിധായകന്‍ പുതിയൊരു സ്‌ക്രിപ്‌റ്റുമായി അനുഷ്‌കയെ കാണാനെത്തിയപ്പോഴാണ്‌ വിവരം പുറത്തറിയുന്നത്‌. എന്നാല്‍ ആ ഓഫര്‍ വേണ്ടെന്ന്‌ അനുഷ്‌ക പറഞ്ഞത്‌ വിവാഹം മൂലമാണെന്നാണ്‌ റിപ്പോര്‍ട്ട്‌. രജനീകാന്ത്‌ നായകനാകുന്ന സിനിമയാണ്‌ ലിങ്ക.
അനുഷ്‌ക ഷെട്ടി വിവാഹിതയാവുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക