Image

അനധികൃത സ്വത്ത് സമ്പാദനകേസില്‍ ഐ.ജി തച്ചങ്കരിയെ എന്‍ഫോഴ്സ്മെന്‍റ് ചോദ്യം ചെയ്തു

Published on 17 September, 2014
അനധികൃത സ്വത്ത് സമ്പാദനകേസില്‍ ഐ.ജി തച്ചങ്കരിയെ എന്‍ഫോഴ്സ്മെന്‍റ് ചോദ്യം ചെയ്തു
കൊച്ചി : അനധികൃത സ്വത്ത് സമ്പാദനകേസില്‍ ഐ.ജി ടോമിന്‍ തച്ചങ്കരിയെ എന്‍ഫോഴ്സ്മെന്‍റ് ചോദ്യം ചെയ്തു. കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് തച്ചങ്കരിയെ ചോദ്യം ചെയ്തത്.
Join WhatsApp News
നാരദർ 2014-09-17 11:37:57
ന്യുയോര്ക്കിലുള്ള മലയാളികളുടെ മിക്കവരുടെം ഘ്രാണ ശക്തി പോയി കിടക്കുകയാണെന്ന് തോന്നുന്നു. കൂടാതെ അവരുടെ മൂക്കിലുള്ള രോമവും കത്തി കരിഞ്ഞു പോയിട്ടുള്ളതായിട്ടാണ് കേട്ടിട്ടുള്ളത്. നക്സലൈട്ടു, അജിത, തരികട തച്ചങ്കരി, പിന്നെ നാട്ടിലെ നിന്ന് വരുന്ന പഞ്ചായത്ത്, മുന്സിപാലിട്ടി തുടങ്ങി മൂക്കിന്റെ പാലം തെറിപ്പിക്കുന്ന തരത്തിലുള്ള രാഷ്ട്രീയാകൊമാരങ്ങൾ ഇവെരെയെല്ലാം ന്യുയോര്ക്കിലെ ചേട്ടന്മാർ തലയിൽ വച്ച് നഗര പ്രതിക്ഷണത്തിനു പോകുന്നത് കാണേണ്ട ഒരു കാഴ്ചയാ. എല്ലാ തരിക്ടെടെം ചുഴിക്കുറ്റി ന്യുയോര്ക്കാ,. അല്ലെന്നു ആര്ക്കെങ്കിലും നെഞ്ചുയര്ത്തി പറയാമോ?
സംശയം 2014-09-18 11:17:15
നാറ്റം ഉള്ള ഭാഷ കണ്ടിട്ട് ട്രൂത്തുമാനും ന്യുയോർക്ക്കാരനാണെന്ന് സംശയം ഉണ്ട്?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക