Image

ഇ.എസ്‌.ബിജിമോള്‍ ഇടത്‌ ഡെ. സ്‌പീക്കര്‍ സ്ഥാനാര്‍ത്ഥി

Published on 08 June, 2011
ഇ.എസ്‌.ബിജിമോള്‍ ഇടത്‌ ഡെ. സ്‌പീക്കര്‍ സ്ഥാനാര്‍ത്ഥി
തിരുവനന്തപുരം: സി.പി.ഐയിലെ ഇ.എസ്‌.ബിജിമോള്‍ എംഎല്‍എയെ എല്‍ഡിഎഫിന്റെ ഡപ്യൂട്ടി സ്‌പീക്കര്‍ സ്‌ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. ഇന്ന്‌ ചേര്‍ന്ന സിപിഐ സംസ്‌ഥാന കൗണ്‍സില്‍ യോഗത്തിലാണ്‌ തീരുമാനമുണ്ടായത്‌. നെടുമങ്ങാട്‌, പട്ടാമ്പി,പറവൂര്‍ മണ്ഡലങ്ങളിലെ പാര്‍ട്ടിയുടെ പരാജയത്തെപ്പറ്റി പഠിക്കാന്‍ കമ്മിറ്റിയെ നിയോഗിക്കാനും സിപിഐ മലപ്പുറം ജില്ലാകമ്മിറ്റി പുന:സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.
ഇ.എസ്‌.ബിജിമോള്‍ ഇടത്‌ ഡെ. സ്‌പീക്കര്‍ സ്ഥാനാര്‍ത്ഥി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക