Image

സ്ത്രീകള്‍ ജീന്‍സ് ധരിക്കുന്നതിനെ വിമര്‍ശിച്ച് ഗായകന്‍ യേശുദാസ്

Published on 02 October, 2014
സ്ത്രീകള്‍ ജീന്‍സ് ധരിക്കുന്നതിനെ വിമര്‍ശിച്ച് ഗായകന്‍ യേശുദാസ്
തിരുവനന്തപുരം: സ്ത്രീകള്‍ ജീന്‍സ് ധരിക്കുന്നതിനെ വിമര്‍ശിച്ച് ഗായകന്‍ യേശുദാസ്. സ്ത്രീകള്‍ ജീന്‍സിട്ട് മറ്റുള്ളവരെ വിഷമിപ്പിക്കരുത്. ജീന്‍സ് ധരിക്കുമ്പോള്‍ അതിനുമപ്പുറമുള്ളവ ശ്രദ്ധിക്കാന്‍ തോന്നും. മറച്ചുവെക്കേണ്ടത് മറച്ചുവക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മറച്ചുവെക്കുന്നതിനെ ഉള്‍ക്കൊള്ളുന്നതാണ് നമ്മുടെ സംസ്‌കാരം.

ആകര്‍ഷണ ശക്തി കൊടുത്ത് വേണ്ടാധീനം ചെയ്യിക്കാന്‍ ശ്രമിക്കരുത്. സൗമ്യതയാണ് സ്ത്രീയുടെ സൗന്ദര്യമെന്നും യേശുദാസ് പറഞ്ഞു. സ്വാതി തിരുന്നാള്‍ സംഗീത കോളജില്‍ സംഘടിപ്പിച്ച ശുചിത്വ കേരളം സുന്ദര കേരളം പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

യേശുദാസിന്റെ അഭിപ്രായങ്ങളെ ചടങ്ങില്‍ പങ്കെടുത്ത ആണ്‍കുട്ടികള്‍ കരഘോഷത്തോടെ വരവേല്‍ക്കുന്ന കാഴ്ചയുണ്ടായി.
Join WhatsApp News
വിദ്യാധരൻ 2014-10-02 07:08:19
ജീൻസിൽ ഉന്തിതെറിച്ചു നില്ക്കുന്ന ചന്തി പന്തിക്ക്തീർത്ത രാഗഗാനങ്ങളെ തുലച്ചു ഗാനഗന്ധർവ്വന്റെ മനം ഇളക്കി മറിച്ചു ശബ്ദം കഴുതകരയുന്നപോലെ ഉയർന്നിടുന്നു
Kamaraj 2014-10-02 08:59:55
വിശ്വമിത്രന്റെ സ്പ്രിംഗ് പൊട്ടിക്കാൻ മേനക നൃത്തം ഉപയോഗിച്ചെങ്കിൽ ഇവിടെ ഗാനാഗന്ധർവ്വന്റെ സ്പ്രിംഗ് പൊട്ടിക്കുന്നത് ജീൻസിട്ട സുന്ദരികളാണ്. എന്താ കഥ! നിതംബത്തിന്റെ ഒരു ശക്തിയെ!
vaayanakkaaran 2014-10-02 09:27:52
പാവാടപ്രായത്തിൽ നിന്നെ ഞാൻ കണ്ടപ്പോൾ 
താമരമൊട്ടായിരുന്നു നീ 
ദാവണിപ്രായത്തിൽ പാതി വിടർന്നു നീ  
ജീൻസ് പ്രായത്തിൽ പ്രശ്നമായി 
എന്നെയലട്ടുന്ന പ്രശ്നമായി...
സ്ത്രീക്കുട്ടൻ 2014-10-02 12:35:40
"അവൾ നടന്നാൽ ഭൂമി കുലുങ്ങും ആ കുലുക്കം എന്നെ ഇളക്കും" എത്ര നാളായി ഇത്തരത്തിലുള്ള പാട്ടുകൾ പാടാൻ തുടങ്ങിയിട്ട്. അദ്ദേഹം മനുഷ്യനല്ലേ? പിന്നാണ് എശുവിന്റെ ദാസന്. ഒബാമ ഫ്രാൻസിൽ പോയ സമയത്ത് നോക്കുന്ന പടം http://www.SoSexyReviews.com ഇളക്കം മഹജനനാം മനം ഇളക്കാം ഇന്നലെ കവികൾ പറയുന്നത്
LEVI Jeans 2014-10-02 16:47:37
യേശുദാസിന്റെ ഹൃദയത്തിൽ ലഡു പൊട്ടി. ഒബാമയുടെ നെഞ്ചിലും. ഫ്രഞ്ചു പ്രസിഡണ്ട് സാർകോസിയുടെ നെഞ്ചിൽ പൊട്ടാൻ സാദ്യത ഉണ്ട്! http://youtu.be/Cl9ufHPqZ0Y
മനുസ്മൃതി 2014-10-02 16:52:11
"നാരായണൻ തന്റെ പാദാരവിന്ദം നാരിജനത്തിന്റെ ജീൻസിട്ട ചന്തിയും മനുഷ്യനായാൽ ഇവരണ്ടിലോന്നു നിനച്ചുവേണം ദിനം കഴിപ്പാൻ "
പാരടി ഗോപി 2014-10-02 17:04:23
ആദ്യത്തെ നോട്ടത്തിൽ ആ ജീന്സു കണ്ടു അടുത്ത നോട്ടത്തിൽ അതിൽ കണ്ടു ചന്തി പിന്നത്തെ നോട്ടത്തിൽ മനമാകെ ഇളകി (ആദ്യത്തെ ...) ആദ്യം ഞാൻ തൊട്ടപ്പോൾ അവളൊന്നു ഞെട്ടി പിന്നെഞാൻ തൊട്ടപ്പോൾ ഒളികണ്ണാൽ നോക്കി പ്രായമിത്രേം ആയിട്ടും നാണം ഇല്ലേ എന്ന് മൊഴിഞ്ഞു തുരു തുരെ തൊട്ടപ്പോൾ അവൾ തുള്ളി ചാടി (ആദ്യത്തെ ....) (ശ്രീകുമാരൻ തമ്പി എഴുതി യേശുദാസ് പാടിയ ലളിത ഗാനത്തിന്റെ പാരടി )
കൃഷ്ണൻ 2014-10-02 18:01:03
ജീൻസിൽ ഇരിക്കുന്ന സാധനം മറച്ചല്ലെ വച്ചിരിക്കുന്നത്? അത് പുറത്തെടുത്തിട്ടാൽ അതിന്റെ ഭംഗി പോകില്ലേ? ഒരു ജീവിതം മുഴുവൻ സംഗീതത്തിനായി ഉഴിഞ്ഞു വച്ചപ്പോൾ ചില സൗന്ദര്യം ആസ്വതിക്കാൻ കഴിയാതെപോയതിന്റെ ചിന്താകുഴപ്പ്മാണ്. അസ്വതിക്കണം എന്ന് തോന്നിയാപ്പോൾ വളച്ചു വച്ച് കാര്യങ്ങൾ പറയാൻ ശ്രമിക്കുന്നു. അതോണ്ടോ ഈ തലതെറിച്ചവ്ന്മാർക്ക് മനസിലാകും. ഇനി എന്ത് ചെയ്യാം പഴയ ഗീതങ്ങൾ ഒക്കെ ഒന്ന് മൂളികൊള്ളൂ അതിലും ഉണ്ടല്ലോ രസം. സ രി ഗ മ പ ത നി സ നി ത ഗ മ പ രി സ സ സ രി രി ഗ ഗ മ മ പ പ .... ചെന്താമാരാക്ഷി തവ പോർ മുല പൊൽക്കുടങ്ങൾ ചെന്തോണ്ടി തോൽക്കും അധരം മൃത് പാണി യുഗ്മം ചന്തത്തിലുള്ള നട നീണ്ട കറുത്ത കേശം ചിന്തിച്ചു ഞാൻ മനൊമുഴന്നു വലഞ്ഞിടുന്നു ചന്തിലുള്ള ജീൻസിട്ട നട ........................ സ രി ഗ മ പ ത നി സ നി ത ഗ മ പ രി സ സ സ രി രി ഗ ഗ മ മ പ പ ....
Shaji M. kozhencherry 2014-10-02 19:48:41
Enthina Dasetta e vayassan kalathu vayil varunnathu mykilkoodi vilichu parangu swyam komliyakunnathu!!!
ചേലക്കര നമ്പൂതിരി 2014-10-02 20:12:29
ഹായ് ഹായ് എന്താ കഥ!! "സത്യം മനോരമ രാമാ സത്യം രമ്യ വിഭൂതായ കിന്തു മത്താംഗാനപാംഗ ഭംഗലോലം ഹായ് ജീന്സു" (വ്യാസൻ) സുന്ദരികൾ മനസിനെ രമിപ്പിക്കുന്നവരാണെന്നതു സത്യം. സമ്പത്ത് ആകര്ഷകം എന്നതും സത്യം. എന്നാൽ ഈ ജീവിതം ജീന്സിട്ട സുന്ദരികളുടെ ഇളക്കം കൊണ്ട് ഇളകി മറിയുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക