വൈദ്യുതിനിരക്ക് കൂട്ടുന്നകാര്യം മന്ത്രിസഭ തീരുമാനിക്കുമെന്ന് ആര്യാടന്
Published on 07 December, 2011
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതിനിരക്ക്
കൂട്ടുന്നകാര്യം മന്ത്രിസഭ തീരുമാനിക്കുമെന്ന് മന്ത്രി ആര്യാടന് മുഹമ്മദ്.
നിലവിലെ സാഹചര്യചത്തില്‍ വേനല്‍കാലത്ത് വന്‍തുകയ്ക്ക് വൈദ്യുതി പുറത്തു
നിന്ന് വാങ്ങിയില്ലെങ്കില്‍ പവര്‍കട്ടോ ലോഡ്ഷെഡ്ഡിംഗോ
ഏര്‍പ്പെടുത്തേണ്ടിവരുമെന്നും ആര്യാടന് പറഞ്ഞു. ഇടുക്കിയിലെ
അധികവൈദ്യുതോല്പ്പാദനം മൂലം കെഎസ്ഇബി പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്നും
മന്ത്രി പറഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല