Image

ടോമി അഗസ്റിന്‍ തെക്കേക്കര ഫിലഡല്ഫിയയില്‍ നിര്യാതനായി

വിന്‍സെന്റ് ഇമ്മാനുവല്‍ Published on 07 October, 2014
 ടോമി അഗസ്റിന്‍ തെക്കേക്കര ഫിലഡല്ഫിയയില്‍ നിര്യാതനായി
ആലുവ സ്വദേശിയും ഫിലഡല്‍ഫിയ സീറോ മലബാര്‍ പള്ളി കൈക്കാരനുമായിരുന്ന (2011-12) ടോമി അഗസ്‌റിന്‍ തെക്കേക്കര (48) ഹൃദയാഘാതം മൂലം നിര്യാതനായി
ബോംബെയിലും സൗദിയിലും ജോലി ചെയ്ത ശേഷമാണ് അമേരിക്കയിലേക്കു കുടിയേറിയത്. എ കെ.ഇ.ആര്‍ ഷിപ്പ് യാര്‍ഡിലാണു ജോലി ചെയ്തിരുന്നത്
'കല'യുടെ ട്രഷററും ഫൊമാ ഫിലഡല്‍ഫിയ കണ്‍വന്‍ഷന്റെ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കമ്മിറ്റി കണ്‍വീനറുമായിരുന്നു. എസ്. എം. സി. സി ചാപ്ടര്‍ ട്രഷരര്‍
ആയും പ്രവര്‍ത്തിച്ചു.
ഭാര്യ ഷീബ ടോമി ചമ്പക്കുളം ചേലേക്കാട് കുടുംബാംഗം. ഓസ്ടിന്‍, അഗ്‌സന്‍ എന്നിവര്‍ മക്കള്‍. നെല്‍സന്‍ (ഫിലഡല്‍ഫിയ) മേമി ഷാബു (ആലുവ) മിനി ആന്റണി (ഫിലഡല്ഫിയ) എന്നിവര്‍ സഹോദരരാണ് . പിതാവ് അഗസ്റ്റിന്‍ തെക്കേക്കര നേരത്തെ നിര്യാതനായി. മാതാവ് മറിയാമ്മ ഫിലഡല്‍ഫിയയില്‍ താമസിക്കുന്നു
സാമുഹിക സാംസ്‌കാരിക രംഗത്ത് സജീവമായ കുര്യാക്കോസ് കുടക്കച്ചിറയുടെ ഭാര്യാസഹോദരിയുടെ പുത്രനാണ്.
ടോമി അഗസ്റ്റിന്റെ നിര്യാണത്തില്‍ സെന്റ് തോമസ് സീറോ മലബാര്‍ ഫോറോന പള്ളി വികാരി
റവ. ഫാ. ജോണിക്കുട്ടി പുലിശേരി, മുന്‍ വികാരി റവ.  ഫാ. ജോണ്‍ മേലേപ്പുറം, ഫോമാ പ്രസിഡന്റ് ജോര്‍ജ് മാത്യു, എന്നിവര്‍ അഗാധ ദുഖം അറിയിച്ചു.
ഒക്ടോബര്‍ 10 വെള്ളിയാഴ്ച 4:30 മുതല്‍ 7 വരെ വ്യൂവിംഗ് സീറോ മലബാര്‍ പള്ളിയില്‍. (608 വെത്സ് റോഡ്). 7 മണിക്കു കുര്‍ബാന, തുടര്‍ന്നു ഒപ്പീസ്. ഒപ്പീസ് നടക്കുമ്പോഴും വ്യുവിംഗ് ഉണ്ടാവും.
ശനിയാഴ്ച രാവിലെ 9-നു പള്ളിയില്‍ പതിവുള്ള കുര്‍ബാന. 10 മുതല്‍ 11 വരെ വ്യൂവിംഗ്. തുടര്‍ന്നു സംസ്‌കാര ശുശ്രൂഷക്കു ശേഷം സംസ്‌കാരം റിസറക്ഷന്‍ സെമിത്തേരിയില്‍ (5201 ഹ്യുംവില്‍ രോഡ്, ബെന്‍സലെം-19020
വിവരങ്ങള്ക്ക്: 2158285133; 2156987351
 ടോമി അഗസ്റിന്‍ തെക്കേക്കര ഫിലഡല്ഫിയയില്‍ നിര്യാതനായി
Join WhatsApp News
Syriac Kurian, President SMCC 2014-10-07 15:26:30
I'm shocked and saddened by this news. On behalf SMCC I express heartfelt condolences to Tomy's family. May his soul rest in peace. May the lord comfort the grieving family and give them strength to get through the difficult days ahead.
Thomas Paul 2014-10-07 17:48:20
Heartfelt condolence to Tomy's family. may Almighty God give strenght for the grieving family. Thomas Paul
SABU KUTTICKAL PURAKKAD 2014-10-07 22:23:43
It is a shock for me to hear about Tomi's death.He was so loving to me and I know to every one and agreat personality.You will be in our prayers always.My heartfelt condolences to Sheeba and family.
Vinson Palathingal 2014-10-08 01:07:29
OMG.. what are we hearing! He was such a positive and pleasant presence everywhere. My condolences and prayers to Sheeba & children and his extended family.
varughese Philip 2014-10-08 03:27:02
It is a shocking news. Tomy was a true exponent of love, friendship and leadership.
Tomy, we miss you.
My heartfelt condolence to Tomy's family.
Thomas Koshy 2014-10-08 05:22:06
What a great loss! We have lost an incredibly beautiful person. My heartfelt condolences. May God give Tomy's family the strength and the courage to bear this irreparable loss and may his soul rest in peace.
Shaji M. Kozhencherry. 2014-10-08 05:53:49
We know the day will come but death always leaves us with grief!!!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക