വത്തിക്കാന്‍ സിറ്റി: സ്വവര്‍ഗ അനുരാഗികളെ തുറന്ന മനസോടെ സ്വീകരിക്കണമെന്ന് കത്തോലിക്ക സഭയുടെ ആഗോള സിനഡില്‍ അഭിപ്രായം. വിവിധ പ്രശ്നങ്ങളില്‍ സഭക്ക് സംഭാവന നല്‍കാന്‍ കഴിയുന്ന സവിശേഷതകളും കഴിവുകളും സ്വവര്‍ഗാനുരാഗികള്‍ക്കുണ്ടെന്ന് വത്തിക്കാന്‍ പുറത്തുവിട്ട രേഖയില്‍ വ്യക്തമാക്കി. സഭക്ക് സ്വവര്‍ഗ അനുരാഗികളെയും ഉള്‍ക്കൊള്ളാന്‍ കഴിയണമെന്ന് സിനഡില്‍ അഭിപ്രായമുയര്‍ന്നു. സിനഡിലെ ചര്‍ച്ചകളെ സംബന്ധിച്ച് പുറത്തുവിട്ട രേഖയിലാണ് ഇത് സംബന്ധിച്ച പരാമര്‍ശമുള്ളത്.
സ്വവര്‍ഗ അനുരാഗികള്‍, സഭാ നിയമത്തിന് വിരുദ്ധമായി വിവാഹം കഴിച്ചവര്‍, വിവാഹ മോചിതര്‍, സഭാ പാരമ്പര്യം പിന്തുടരാത്തവരുടെ മക്കള്‍ തുടങ്ങിയവരെ സഭയുമായി അടുപ്പിക്കുകയാണ് വത്തിക്കാന്‍െറ ലക്ഷ്യം.
സ്വവര്‍ഗ വിവാഹത്തെ എതിര്‍ക്കുന്ന നിലപാടാണ് കത്തോലിക്ക സഭ ഇതുവരെ സ്വീകരിച്ചു വന്നത്. ഈ നിലപാടില്‍ മാറ്റമില്ല. എന്നാല്‍ സ്വവര്‍ഗ അനുരാഗികളെ തുറന്ന മനസോടെയും കാരുണ്യത്തോടെയും സ്വീകരിക്കാന്‍ തയാറാവുകയാണ് വേണ്ടതെന്നും രേഖ ആവശ്യപ്പെടുന്നു. അതേസമയം സ്വവര്‍ഗ വിവാഹത്തിന്‍െ ധാര്‍മിക പ്രശ്നങ്ങളെ പറ്റിയും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. ഫ്രാന്‍സിസ് രണ്ടാമന്‍ മാര്‍പാപ്പ നിയമിച്ച പ്രത്യേക കമ്മിറ്റിയാണ് സ്വവര്‍ഗ അനുരാഗികളെ കുറിച്ച് 12 പേജുള്ള റിപ്പോര്‍ട്ട് തയാറാക്കിയത്.
സിനഡിലെ അഭിപ്രായത്തെ വഞ്ചനയെന്നാണ് യാഥാസ്തിക വിഭാഗങ്ങള്‍ വിശേഷിപ്പിച്ചത്. അതേസമയം സഭയുടെ തീരുമാനത്തെ സ്വവര്‍ഗ അനുരാഗികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ സ്വാഗതം ചെയ്തു.
ഒക്ടോബര്‍ അഞ്ചിന് ആരംഭിച്ച സിനഡില്‍ ലോകത്തിന്‍െറ വിവിധ ഭാഗങ്ങളിലുള്ള 200 ഓളം ബിഷപ്പുമാര്‍ പങ്കെടുക്കുന്നുണ്ട്. ഗര്‍ഭ നിരോധം, ഗര്‍ഭഛിദ്രം, വിവാഹ മോചനം തുടങ്ങിയ കാര്യങ്ങളെ കുറിച്ചും സിനഡില്‍ ചര്‍ച്ച നടക്കും.
വിവാഹത്തെ കുറിച്ചുള്ള സഭയുടെ നിലപാടിലും മാറ്റമില്ല. എന്നാല്‍ നിയമപരമായി വിവാഹം കഴിക്കാതെ വ്യക്തികള്‍ ഒരുമിച്ച് താമസിക്കുന്നതിന്‍െറ നല്ല വശങ്ങള്‍ കാണണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ബിഷപ്പുമാരുടെ പ്രത്യേക സമിതി റിപ്പോര്‍ട്ടിന്‍െറ വിവിധ വശങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ചതിനു ശേഷം അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ചര്‍ച്ചകള്‍ക്ക് ശേഷം അടുത്ത വര്‍ഷം ഒക്ടോബറില്‍ നടക്കുന്ന സിനഡിന് ശേഷം മാര്‍പാപ്പ സ്വവര്‍ഗ വിവാഹം സംബന്ധിച്ച അന്തിമതീരുമാനം പ്രഖ്യാപിക്കും.
Bill Donohue comments on the interim report by the Synod of Bishops:
This is an interim report, and even when it is completed next week, it will not be definitive. That will not happen until next year when the synod meets. Still, this report has elicited much controversy, with more to come.
The midterm report tries to walk a delicate line between embracing the Church's traditional teachings on marriage while at the same time extending a welcoming hand to those in irregular relationships.
For example, it speaks of "the value and consistency of natural marriage," maintaining that "unions between people of the same sex cannot be considered on the same footing as matrimony between man and woman." This affirms the traditional understanding of marriage and leaves no wiggle room for change.
On other hand, it says "Homosexuals have gifts and qualities to offer to the Christian community," and that the Church needs to recognize "the positive reality of civil weddings and...cohabitation." It is not clear what "gifts" homosexuals, or heterosexuals for that matter, bring, and to whom. The data on civil unions are scarce, but not so for cohabitation: in most instances, the data show that couples that cohabit before marriage have a higher divorce rate than those who do not. So we need to know why "shacking up" may be a plus.
The vector of change indicates a more pastoral stance toward those involved in non-traditional partnerships without substantively changing the Church's commitment to marriage as the union between a man and a woman. How this will play out is uncertain. What is lacking in the interim report is clarity; this is the key source of the controversy.
It should be noted that the Catholic League exists to defend the right of the Church's voice to be heard. Whatever the teaching body of the Church decides, the Magisterium (the pope in communion with the bishops), is what we defend.
Just because a Catholic church council took a decision will not change God's Natural laws, and make it acceptable to everybody. Right and wrong is not decided by majority/minority opinion. Do not be surprised if Gay rights activists gain acceptance for their position from the establishment because they have influence, money, power and media with them to support them
Just because a Catholic Church council took a decision it will not change God's Natural laws, and make it acceptable to everybody. Right and wrong is not decided by majority/minority opinion. Do not be surprised if Gay rights activists gain acceptance for their position from the establishment because they have influence, money, power and media with them to support them, and most of us do not care and do not respond to it.
എന്നാൽ ഇതിനോടകം സഭയുടെ തകര്ച്ച സ്വപ്നം കണ്ടുകൊണ്ടിരിക്കുന്ന സാതാന്യ പ്രസ്ഥാനങ്ങൾ സഭ same sex maariage അനുവദിച്ചു കഴിഞ്ഞു എന്നും, മറ്റും ഉള്ള മ്ലേഛ മായ pablicity തിടുക്കത്തിൽ കൊടുക്കുവാൻ തുടങ്ങി. വിഡ്ഢികൾ ഒരു പ്രധാന കാര്യം മനസ്സിലാക്കുന്നില്ല, ലോകത്തിൽ കത്തോലിക്കാ സഭയുടെ പതനം തുടങ്ങിയാൽ യേശുവിന്റെ രണ്ടാം വരവിനുള്ള ഈറ്റുനോവ് ആരംഭിച്ചുകഴിഞ്ഞു എന്നുള്ള സത്യം....
It is easy for some to preach Utopian ideas hiding behind a veil. Who knows such people are practicing a fraction of the love they profess. Antisocial elements and racists can hide behind such veils and do their propaganda freely. After talking to the prostitute women Jesus ask her not to continue in sin. These idealistic ideas will destroy the social fabric of our society. If we have to live here in dignity, we need to uphold age old values. In love there is discipline. Our parents disciplined us. That is how we learned right and wrong. We are conditioned to behave appropriately. Following these sugar coated ideas will be like digging our own graves.
God created us with a free will. It is each of our business what to believe or not to believe. I have no problem with whatever Anthappan want to believe. I have problem only with Anthappan using this forum to mislead others by taking verses from here and there in the Bible and bend it to suit his hidden agenda. God is a just God. If you think God will consider the innocent and the criminals and prostitutes the same way, indirectly one is telling that God is not a just God. It is blasphemy. Bible has to be viewed as a total and not by taking verses from here and there. I am more concerned about these innocent ones who might think Anthappan is true.