Image

പുല്പള്ളിയില്‍ 19 ചാക്ക് അമോണിയം നൈട്രേറ്റ് പിടിച്ചു

Published on 09 December, 2011
പുല്പള്ളിയില്‍ 19 ചാക്ക് അമോണിയം നൈട്രേറ്റ് പിടിച്ചു
പുല്പ്പള്ളി: കേരള-കര്‍ണാടക അതിര്‍ത്തിയിലെ കബനി പുഴയില്‍ നിന്ന് തോണിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ 19 ചാക്ക് അമോണിയം നൈട്രേറ്റ് പോലീസ് പിടിച്ചെടുത്തു. വ്യാഴാഴ്ച രാത്രിയാണ് അമോണിയം നൈട്രേറ്റ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക