Image

ആയുധം വാങ്ങുന്നവരില്‍ ഇന്ത്യ മുന്നാമതെത്തും: അമേരിക്ക

Published on 09 December, 2011
ആയുധം വാങ്ങുന്നവരില്‍ ഇന്ത്യ മുന്നാമതെത്തും: അമേരിക്ക
വാഷിങ്‌ടണ്‍: അമേരിക്കയില്‍ ആയുധം വാങ്ങുന്നവരില്‍ ഇന്ത്യ മൂന്നാമതെത്തുമെന്ന്‌ പെന്റഗണ്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു. ആയുധ വില്‍പന പുനരാരംഭിച്ച്‌ ഒരു വര്‍ഷത്തിനകം തന്നെ ഇന്ത്യ അമേരിക്കയുടെ വന്‍ വിപണികളിലൊന്നായി. കഴിഞ്ഞ വര്‍ഷമാണ്‌ 4500 കോടി ഡോളറിന്‍െറ ആയുധ വില്‍പന കരാര്‍ അമേരിക്കയും ഇന്ത്യയും പുനരാരംഭിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക