Image

വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ ഡോ. സോണി പാലാത്തറയെ ആദരിച്ചു

മജു പേയ്‌ക്കല്‍ Published on 10 December, 2011
വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ ഡോ. സോണി പാലാത്തറയെ ആദരിച്ചു
ഡബ്ലിന്‍: ഡബ്ലിന്‍ സിറ്റി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഡോക്‌ടറേറ്റ്‌ നേടിയ ഫാ. സോണി പാലാത്തറ സിഎംഐയെ വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ അയര്‍ലന്‍ഡ്‌ പ്രൊവിന്‍സ്‌ അനുമോദിച്ചു. ക്രെംലിനില്‍ കേരളീയം ആഘോഷങ്ങളോടനുബന്ധിച്ച്‌ നടന്ന യോഗത്തിലാണ്‌ മൊമന്റോ നല്‍കി ആദരിച്ചത്‌.

യോഗത്തില്‍ ചെയര്‍മാന്‍ ജോണ്‍സണ്‍ ചക്കാലയ്‌ക്കല്‍, പ്രസിഡന്റ്‌ ജിന്‍സണ്‍ മറ്റക്കര, സെക്രട്ടറി റെജി കുര്യന്‍, തൂലിക ചീഫ്‌ എഡിറ്റര്‍ രാജു കുന്നക്കാട്ട്‌ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഡോ. സോണി പാലാത്തറ മറുപടി പറഞ്ഞു.
വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ ഡോ. സോണി പാലാത്തറയെ ആദരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക