Image

ബാബാ രാംദേവിന്റെ ആരോഗ്യനില വഷളായി

Published on 09 June, 2011
ബാബാ രാംദേവിന്റെ ആരോഗ്യനില വഷളായി
ഹരിദ്വാര്‍: അഴിമതിക്കും കള്ളപ്പണത്തിനുമെതിരെ നിരാഹാരസമരം നടത്തുന്ന യോഗാ ഗുരു ബാബാ രാംദേവിന്റെ ആരോഗ്യനില വഷളായി. ഗ്ലൂക്കോസ് കഴിക്കാന്‍ രാംദേവ് വിസമ്മതിക്കുകയാണെന്ന് ഹരിദ്വാര്‍ ജില്ലാ കളകട്ര്‍ ആര്‍. മീനാക്ഷി സുന്ദരം പറഞ്ഞു. നാരങ്ങാ നീരും തേനും കഴിക്കാമെന്ന് രാംദേവ് അറിയിച്ചതായി കളക്ടര്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക