Image

മലയമാരുതന്‍ (കവിത: പ്രൊഫസ്സര്‍ ഡോ. ജോയ്‌ ടി, കുഞ്ഞാപ്പു)

Published on 04 November, 2014
മലയമാരുതന്‍ (കവിത: പ്രൊഫസ്സര്‍ ഡോ. ജോയ്‌ ടി, കുഞ്ഞാപ്പു)
രഹസ്യമായ്‌
കിടപ്പറയില്‍
ചുംബിക്കാത്തോര്‍
പരസ്യമായ്‌
മുത്തുവതെങ്ങിനെ?!

കാമത്തിനു കണ്ണില്ലെന്നേ
കാരണോര്‍ പറഞ്ഞുള്ളൂ!
വനദദുര്‍വായുവിലെ
കയ്‌പ്പൂവേപ്പിലക്കുഴമ്പ്‌
അഷ്‌ടാംഗഹൃദയത്തിലെ
പുസ്‌തകടയാളച്ചരടില്‍
കോര്‍ത്തടച്ചൊരദ്ധ്യായം.

കൂടുതല്‍ വായിക്കാന്‍ പി.ഡി.എഫ്‌ ലിങ്കില്‍ ക്ലിക്കുചെയ്യുക...
മലയമാരുതന്‍ (കവിത: പ്രൊഫസ്സര്‍ ഡോ. ജോയ്‌ ടി, കുഞ്ഞാപ്പു)
Join WhatsApp News
വിദ്യാധരൻ 2014-11-04 09:29:54
രഹസ്യമായി ചുംബിക്കാൻ അടുത്തിടുമ്പോൾ ഇടച്ചിലാ സാറേ സിന്ധിപശു ഉടനെ കറക്കാനായി അകിട്ടിൽ ഞാൻ തോട്ടിടുമ്പോൾ ഹോ! ഇതുപോലെ തൊഴിക്കുന്ന പശുക്കളുണ്ടോ? അഷ്ടാംഗ മന്ത്രങ്ങൾ ചൊല്ലി ഞാൻ അടുത്തിടുമ്പോൾ നഷടമായി പലതും കൂട്ടത്തിൽ അംഗക്ഷതോം! അതുകൊണ്ട് പരസ്യമായി ചുംബിക്കും മാറിനില്ക്കൂ സദാചാര പോലീസെ ഗുണ്ടകളെ. കേൾക്കണ്ട നിങ്ങളുടെ നീതിസാരം തുലയട്ടെ നിങ്ങടെ കാമസൂത്രം. ചുംബിക്കും ചുംബിക്കും പരസ്യമായി ചുണയുണ്ടെൽ തടിത്തിട് നാട്ടുകാരെ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക