Image

മുല്ലപ്പെരിയാര്‍: വി.എസ് ഹര്‍ജി നല്‍കി

Published on 13 December, 2011
മുല്ലപ്പെരിയാര്‍: വി.എസ് ഹര്‍ജി നല്‍കി
കൊച്ചി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.

അണക്കെട്ട് സുരക്ഷ ഉറപ്പു വരുത്താന്‍ മിലിറ്ററി എഞ്ചിനിയറിങ് സര്‍വീസസിനെ നിയോഗിക്കണം, ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണം എനനാ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വി.എസ് ഹര്‍ജി നല്‍കിയിരിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക