Image

കിളിരൂര്‍ കേസ്‌ പ്രാരംഭ വാദം 20-ന്‌ തുടങ്ങും

Published on 09 June, 2011
കിളിരൂര്‍ കേസ്‌ പ്രാരംഭ വാദം 20-ന്‌ തുടങ്ങും
കൊച്ചി: കിളിരൂര്‍ പീഡന കേസില്‍ പ്രാരംഭ വാദം ഈമാസം 20ന്‌ ആരംഭിക്കും. ടി.വി സീരിയലുകളിലും ആല്‍ബത്തിലും അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന്‌ വാഗ്‌ദാനം ചെയ്‌ത്‌ 2003 ആഗസ്റ്റില്‍ കോട്ടയം കിളിരൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ ലതാ നായരടക്കമുള്ള പ്രതികള്‍ വിവിധ കേന്ദ്രങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ്‌ കേസ്‌. അതേസമയം മറ്റൊരു കേസായ കവിയൂര്‍ കേസില്‍ പ്രതി ലതാ നായര്‍ക്കെതിരെയുള്ള കുറ്റപത്രം ഈമാസം 13നും കോടതി പരിഗണിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക