Image

ഡി.എം.കെ ഇടയുന്നു; മന്ത്രിമാരെ പിന്‍വലിക്കാന്‍ സാധ്യത

Published on 09 June, 2011
ഡി.എം.കെ ഇടയുന്നു; മന്ത്രിമാരെ പിന്‍വലിക്കാന്‍ സാധ്യത
ചെന്നൈ: ടുജി സ്‌പെക്‌ട്രം കേസില്‍ ഡി.എം.കെ മന്ത്രിമാരെ പ്രതിയാക്കിയതില്‍ പ്രതിക്ഷേധിച്ച്‌ ഡി.എം.രെ. മന്ത്രിമാരെ പിന്‍വിലിക്കാന്‍ സാധ്യത. യു.പി.എ സര്‍ക്കാരിന്‌ പുറത്തുനിന്ന്‌ പുന്തുണയ്‌ക്കാനാണ്‌ തീരുമാനം. ടു ജി അഴിമതിയില്‍ മന്ത്രി ദയാനിധി മാരന്റെ പേര്‌ കൂടി ഉള്‍പ്പെട്ട സാഹചര്യത്തില്‍ ഡി.എം.കെ പ്രതിരോധത്തിലായി. നാളെ ഡി.എം.കെ അടിയന്തര യോഗം ചെന്നൈയില്‍ പാര്‍ട്ടി അധ്യക്ഷന്‍ കരുണാനിധിയുടെ അധ്യക്ഷതയില്‍ ചേരും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക