Image

വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കുറവ്‌, അധ്യാപകരുടെ ജോലിക്ക്‌ ഭീഷണി

Published on 10 June, 2011
വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കുറവ്‌, അധ്യാപകരുടെ ജോലിക്ക്‌ ഭീഷണി
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍- എയ്‌ഡഡ്‌ സ്‌കൂളുകളില്‍ വിദ്യര്‍ത്ഥികളുടെ വന്‍ കുറവ്‌ രേഖപ്പെടുത്തി. ഈയിടെ വിദ്യാഭ്യാസ വകുപ്പ്‌ നടത്തിയ കണക്കെടുപ്പിലാണ്‌ ഈ വിവരം പറത്തുവന്നത്‌. ഏതാണ്ട്‌ 85,000 കുട്ടികളുടെ കുറവ്‌ രേഖപ്പെടുത്തിയത്‌. ഇതുമൂലം മൂവായിരത്തോളം അധ്യാപകര്‍ക്കു ജോലി നഷ്ടപ്പെട്ടേക്കുമെന്ന്‌ കരുതുന്നു. കഴിഞ്ഞവര്‍ഷം 1.15 ലക്ഷം വിദ്യാര്‍ഥികളുടെ കുറവുണ്ടായിരുന്നു. തൃശൂരിലും പാലക്കാടുമാണ്‌ ഏറ്റവും കൂടുതല്‍ കുറവുണ്‌ടായത്‌. രണ്‌ടിടത്തും 10,000-ത്തോളം കുറവാണ്‌ രേഖപ്പെടുത്തിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക