Image

രാജ്യാന്തര ചലച്ചിത്രമേള : മീഡിയ പാസ് വിതരണം

Published on 07 December, 2014
 രാജ്യാന്തര ചലച്ചിത്രമേള :   മീഡിയ പാസ് വിതരണം
തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയുടെ മീഡിയ പാസുകള്‍ നാളെ (ഡിസംബര്‍ ഒന്‍പത്) മുതല്‍ വിതരണം ചെയ്യും. ശാസ്തമംഗലത്ത് ചലച്ചിത്ര അക്കാദമിയില്‍ പ്രവര്‍ത്തിക്കുന്ന മീഡിയ സെല്ലില്‍ നിന്നും ഡിസംബര്‍ 11 വരെയും അതിനുശേഷം കൈരളിയിലെ മീഡിയ സെല്ലില്‍ നിന്നും പാസ്സുകള്‍ ലഭിക്കും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക