Image

ഫിലിപ്പ്‌ ഏബ്രഹാം (സണ്ണിക്കുട്ടി) ഫിലാഡല്‍ഫിയായില്‍ നിര്യാതനായി

ഡാനിയേല്‍ പി. തോമസ്‌ Published on 20 December, 2014
ഫിലിപ്പ്‌ ഏബ്രഹാം (സണ്ണിക്കുട്ടി) ഫിലാഡല്‍ഫിയായില്‍ നിര്യാതനായി
ഫിലാഡല്‍ഫിയാ: കവിയൂര്‍ തട്ടാപുരക്കല്‍ ഫിലിപ്പ്‌ ഏബ്രഹാം (സണ്ണിക്കുട്ടി 70) ഫിലാഡല്‍ഫിയായില്‍ നിര്യാതനായി.

സംസ്‌കാരം 20 ശനിയാഴ്‌ച രാവിലെ 9 ന്‌ അസന്‍ഷന്‍ മര്‍ത്തോമ്മാ ദേവാലയത്തിലെ ശുശ്രൂഷകള്‍ക്ക്‌ ശേഷം ബൈബറി റോഡിലുള്ള ഫോറസ്റ്റ്‌ ഹില്‍ സെമിത്തേരിയില്‍.

ഭാര്യ: ഏലമ്മ , മാതാവ്‌: ഏലിയാമ്മ ഏബ്രഹാം. മക്കള്‍: അബി, സുബി, ടോബി. സഹോദരങ്ങള്‍: ഡോ. ഏബ്രഹാം ഏബ്രഹാം, റവ. ടി.ഏ. കോശി, ടി.എ. വര്‍ഗീസ്‌, ശോശാമ്മ ചാണ്ടി, മാത്യു ഏബ്രഹാം, പരേതയായ അമ്മിണിക്കുട്ടി തോമസ്‌.

പരേതന്‍ ബെഥേല്‍ മര്‍ത്തോമ്മാ ഇടവകയിലെ സജീവാംഗമായിരുന്നു.
ഫിലിപ്പ്‌ ഏബ്രഹാം (സണ്ണിക്കുട്ടി) ഫിലാഡല്‍ഫിയായില്‍ നിര്യാതനായി
Join WhatsApp News
Philip and Joythi 2014-12-20 20:49:12
Sunny was a good man and he will be missed by everyone.  Our thoughts and prayers are with his family and his friends.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക