Image

അലീഗഡ്‌ വൈസ്‌ ചാന്‍സലര്‍ക്കെതിരേ സി.ബി.ഐ അന്വേഷണം

Published on 10 June, 2011
അലീഗഡ്‌ വൈസ്‌ ചാന്‍സലര്‍ക്കെതിരേ സി.ബി.ഐ അന്വേഷണം
ന്യൂഡല്‍ഹി: സാമ്പത്തിക ക്രമക്കേടില്‍ അന്വേഷണം നടക്കുന്ന അലീഗഡ്‌ വൈസ്‌ ചാന്‍സലര്‍ അബ്ദുല്‍ അസീസിനെതിരെ സി.ബി.ഐ അന്വേഷണത്തിന്‌ രാഷ്ട്രപതി അനുമതി നല്‍കി. നേരത്തെ രണ്ട്‌ അന്വേഷണ സമിതികള്‍ ക്രമക്കേട്‌ അന്വേഷിച്ചിരുന്നു. സമിതികളുടെ റിപ്പോര്‍ട്ടില്‍ വൈരുധ്യങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ്‌ അബ്ദുല്‍ അസീസിനെതിരെ സി.ബി.ഐ അന്വേഷണത്തിന്‌ രാഷ്ട്രപതി ഉത്തരവിട്ടിരിക്കുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക