Image

പുനഃപരിവര്‍ത്തനത്തെ എതിര്‍ക്കുന്നത് മലര്‍ന്ന് കിടന്ന് തുപ്പുന്നതിന് തുല്യമാണെന്ന് സിസ്റ്റര്‍ ജെസ്മി

Published on 06 January, 2015
പുനഃപരിവര്‍ത്തനത്തെ എതിര്‍ക്കുന്നത് മലര്‍ന്ന് കിടന്ന് തുപ്പുന്നതിന് തുല്യമാണെന്ന് സിസ്റ്റര്‍ ജെസ്മി
തൃശൂര്‍: സാമ്പത്തികസഹായ വാഗ്ദാനം നല്‍കിയും പ്രലോഭിപ്പിച്ചും കാലങ്ങളായി മതപരിവര്‍ത്തനം നടത്തിയവര്‍ പുനഃപരിവര്‍ത്തനത്തെ എതിര്‍ക്കുന്നത് മലര്‍ന്ന് കിടന്ന് തുപ്പുന്നതിന് തുല്യമാണെന്ന് സിസ്റ്റര്‍ ജെസ്മി. പുനഃപരിവര്‍ത്തനം നടത്തുന്നവര്‍ മതതീവ്രവാദികളാണെന്ന ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പൗവ്വത്തിലിന്റെ ആക്ഷേപത്തോട് പ്രതികരിക്കുകയായിരുന്നു അവര്‍. മതപരിവര്‍ത്തനം നടത്തുന്നവര്‍ തീവ്രവാദികളാണെങ്കില്‍ പൗവ്വത്തില്‍ പിതാവ് ഉള്‍പ്പെടെയുള്ളവരെയും അങ്ങനെ വിളിക്കേണ്ടിവരുമെന്നും സ്വന്തം കുഞ്ഞാടുകളെപ്പോലും ചിരിപ്പിക്കുന്ന പ്രസ്താവനയാണിതെന്നും സിസ്റ്റര്‍ ജന്മഭൂമിയോട് പറഞ്ഞു.
കൊട്ടക്കണക്കിന് വാഗ്ദാനം നല്‍കി പ്രലോഭിപ്പിച്ച് മതംമാറ്റിയവര്‍ തിരികെ പോകുന്നത് എന്തുകൊണ്ടാണെന്നാണ് ബിഷപ്പ് ചിന്തിക്കേണ്ടത്. മതംമാറ്റിയവരെ മാര്‍ഗം കൂടിയവരാണെന്ന് പറഞ്ഞ് അകറ്റിനിര്‍ത്തി. സംവരണാനുകൂല്യങ്ങള്‍ നഷ്ടപ്പെട്ടതല്ലാതെ അവര്‍ക്ക് സാമ്പത്തികമായോ സാമൂഹികമായോ ഉയര്‍ച്ചയുണ്ടായില്ല. പ്രത്യേക പള്ളിയും സെമിത്തേരിയും പണിത് െ്രെകസ്തവ സമൂഹത്തിന്റെ ഭാഗമാക്കാതെ മാറ്റിനിര്‍ത്തി. പൂര്‍വ്വ മതത്തിലേക്ക് തിരികെപോയാല്‍ മെച്ചപ്പെട്ട ജീവിതം അവര്‍ക്ക് ലഭിക്കുമെങ്കില്‍ എന്താണ് കുഴപ്പം. സ്വമേധയാ മതം മാറുന്നതില്‍ തെറ്റില്ല. നിര്‍ബന്ധിത പരിവര്‍ത്തനമാണ് എതിര്‍ക്കപ്പെടേണ്ടത്.
ഘര്‍ വാപസിയെ എതിര്‍ക്കുന്നവര്‍ നിര്‍ബന്ധിത പരിവര്‍ത്തനം നടത്തില്ലെന്ന് സ്വയം പ്രഖ്യാപിക്കാന്‍ മടിക്കുന്നതെന്തു കൊണ്ടാണ്.
പ്രത്യക്ഷമായോ പരോക്ഷമായോ ഉള്ള നിര്‍ബന്ധം മൂലമല്ലേ പെണ്‍കുട്ടികള്‍ കന്യാസ്ത്രീ മഠത്തില്‍ ചേര്‍ക്കപ്പെടുന്നത്. സ്വന്തം കാലിലെ മന്ത് മണ്ണില്‍പ്പൂഴ്ത്തി മറ്റുള്ളവന്റെ കാലിലെ മന്ത് ചൂണ്ടിക്കാണിക്കുന്നത് അല്‍പ്പത്തരമാണ്. മതപരിവര്‍ത്തനം നടത്തുന്നവര്‍ തീവ്രവാദികളാണെന്ന അഭിപ്രായം ബിഷപ്പിന്റെ സ്വയംതിരിച്ചറിവായേ കാണാന്‍ കഴിയു. െ്രെകസ്തവ സഭകള്‍ തീവ്രവാദം നേരിട്ടല്ല നടത്തുന്നത്. മറ്റ് പല മാര്‍ഗങ്ങളും ഉപയോഗിച്ചാണ്.
ലോകം മുഴുവന്‍ സുവിശേഷം പ്രസംഗിക്കുവിന്‍ എന്ന ബൈബിളിലെ വാക്കുകളെ ദുര്‍വ്യാഖ്യാനം ചെയ്താണ് സഭകളുടെ മതപരിവര്‍ത്തന പ്രക്രിയ. കന്യാസ്ത്രീകള്‍ വഴി കൂടുതല്‍പേരെ മഠത്തിലെത്തിക്കുന്നു. സാമൂഹ്യസേവനത്തിന്റെ മറവില്‍ മറ്റ് മതസ്ഥരെ മതം മാറ്റുന്നു.
മതം മാറ്റത്തിന് നേതൃത്വം നല്‍കുന്നവര്‍ക്ക് മുന്തിയ പരിഗണനയാണ് സഭകളില്‍ ലഭിക്കുന്നത്. കോടിക്കണക്കിന് രൂപയുടെ സ്വത്തുണ്ട് സഭയ്ക്ക്. അതിന് നികുതി നല്‍കുന്നുമില്ല. ക്രിസ്ത്യാനിയായ ഉമ്മന്‍ ചാണ്ടിയാണ് സംസ്ഥാനം ഭരിക്കുന്നതെന്ന അഹങ്കാരമാണ് കത്തോലിക്കാ സഭയ്ക്ക്. അതിനാലാണ് ഇത്തരത്തിലുള്ള പ്രസ്താവനകള്‍ ഇറക്കുന്നത്. സഭകള്‍ക്കിടിയിലെ തമ്മിലടി പോലും പരിഹരിക്കാനാകുന്നില്ല. സഭയില്‍ നിന്നുള്ള കൊഴിഞ്ഞുപോക്കാണ് ഇപ്പോള്‍ നടക്കുന്നത്.
കത്തോലിക്കാ സഭയില്‍ നിന്നും പൊന്തക്കോസ്ത് സഭയിലേക്ക് അനുയായികള്‍ ഒഴുകുന്നത് തടയാനാണ് ബിഷപ്പ് ശ്രമിക്കേണ്ടതെന്നും ഇപ്പോഴത്തേത് കണ്ണടച്ച് ഇരുട്ടാക്കലാണെന്നും സിസ്റ്റര്‍ ജെസ്മി പറഞ്ഞു.
Join WhatsApp News
bijuny 2015-01-19 16:37:26
well said sister
വായനക്കാരൻ 2015-01-19 18:21:17
സഭയുടെ ഉൾക്കളികൾ അറിയാവുന്ന സിസ്റ്റർ പറയുന്നതിനോട് യോജിക്കുന്നു. രാഷ്ട്രീയക്കാരും സഭാമേധാവികളും അണിയുന്നത് കാപട്യത്തിന്റെയും തൽക്കാര്യത്തിന്റെയും ഒരേ മേലങ്കിയാണ്.
നാരദർ 2015-01-19 20:18:46
ഇത് തന്നെ അല്ലെ വായനക്കാരാ  അന്തപ്പൻ പറഞ്ഞോണ്ടിരുന്നത്. അന്തപ്പൻ പറഞ്ഞപ്പോൾ നിങ്ങൾക്ക് മീച്ചം ഇല്ല. സിസ്റ്റർ പറഞ്ഞപ്പോൾ എല്ലാം ശരി.  ഇത് വല്ലാത്ത ഒരു തകിടം മറിച്ചിലാണ്. നിങ്ങൾ ആരടെ കൂടെയാണ്? അന്തപ്പന്റെ കൂടയോ, മാത്തുള്ളേ കൂടയോ, സിസ്റ്ററുടെ കൂടെയോ? വലിയ പ്രശ്നങ്ങൾ ഉണ്ടാകിതിരുന്നാൽ മതിയായിരുന്നു!

discussion group 2015-01-20 06:41:33
It is only when irrational dogmas are involved that sensibilities are hurt. 

Everyone thought that the earth is flat and religious sensitivities were hurt when someone said that the earth is round. But in the face of irrefutable proof that the earth is round, everyone including religions accept it.

On the other hand religious sensitivities are hurt when we atheists say there is no god. Here there is no evidence either way. But we atheists also have sensitivities and our sensitivities can also be hurt when they say there is a god as much as their sensitivities are hurt when we say there is no god. So here some give and take is inevitable.

Recently one of my closest relatives who knows that I am a die-hard atheist asked me to pray for him. I wrote back a Malayalam song which says that gods are made of stone and clay and cannot see you laugh or cry. His sentiments were hurt and he wrote back that I should respect sentiments. I wrote back saying that we also have sentiments and some of them were hurt when he asked me to pray. 

Every religion has dogmas which hurt sentiments of all other religions. Because they are these differences in dogmas that differentiate one religion from another and one sect of the same religion from all sects. Thus most Christians say that there are 3 constituents - father , son and holy ghost - in god. But this is utterly blasphemous to Muslims as well as to some Christian sects themselves and can hurt their sentiments. Catholics say that Pope is the representative of god on earth. All other 40000 odd sects of Christianity deny this and hurt Catholic sentiments. How did they sort it out? By religious violence that lasted for decades in Europe. Ultimately people lost their interest in religions and their wars and they turned to science in Europe. They would have been hurting each other's sentiments had not science and humanism gained the upper hand in Europe.

In the same vein Capitalist dogmas hurt communist dogmas and the issue has not yet been settled as yet.

In Gulliver's travels there is the story of the generations-year-old war between Lilliputians and their neighbors over which end of the egg is to be broken for making an omelette. Those who said that the big end of the egg is to be broken hurt the sentiments of those who said that the small end of the egg should alone be broken. The issue becomes even more complex if there are more factors than just small end and big end involved in a dispute. In fact any new idea has the potential of hurting sentiments.

Thus the theory of evolution hurt religious sentiments across the board as most religions have dogmas of creation. So if we are to refrain from hurting sentiments no progress will be made. Obviously we cannot develop ideas unless we hurt a few sentiments.

 

In the wake of Charlie Habdo cartoons and the massacre of its editors an intense debate is going on around the world about offending religious sensitivities. Offending sensitivities of anyone is not a good idea or act. But more thought should be given to it. Should the religious sensitivities be protected of a few select groups only or should it be extended to all religious, group, national identity, ethnic, racial, class, social standing etc. sensitivities? What would constitutes an offense? For example would proclamation such as  "Idolatry is worse than carnage" be considered offending the sensitivities of those who believe in idol worship. I have given just one example  -- more can be added to these from all fields of life and all sides.

 

It does no good to anyone to have religious conflict. It results in much wastage of human resources and physical and mental anguish. Civilized as this world is it will be worthwhile to sit down around a table and come to conclusion what constitute offense and we can remove all offending acts, thoughts, pictures, words and whatever offends one from our lives. Every one will then know his limits and what is supposed to do or not do. We all then can live peacefully and in full harmony for all time to come and devote all our efforts in the prosperity of human race.

Anthappan 2015-01-20 20:59:30

 To the discussion group

I agree with many of your arguments but too much sentiment is not good.  Do you want ISIL to take over the world? Do you want radical Muslims, Hindus, and Christians to take your freedom away?  Do you want to stay in a haven where all these obsessive extremists are gathering?  The politics of holiness is dividing the universe in to pure and impure, righteous and outcast, rich and poor, neighbor and enemy.   We have created a God which demands all kind of garbage (salacious glutton) now from us and are the slaves of that God. What an irony?  Charity by religion is an excuse to control the people.  First they are giving then they are looting.  Just like the African proverb, “When the missionaries came in,  they had Bible and after preaching of the Gospel they had our land and we had their Bible.   If there is a God, that God is in our heart and cannot be controlled by any religion.  Atheist is truly the truth seeker and you can’t brush them aside.   

Rajesh Texas 2015-01-21 10:33:33
ഇത് നമ്മുടെ നാട്ടിലെ തരാം താണ രാഷ്ട്രീയ കളി പോലെയാണ്. ഒരു പാര്‍ടിയില്‍ നിന്ന് മറ്റൊരു പാര്‍ട്ടിയിലേക്ക് കാലു മാറിയിട്ട് പഴയ പാര്‍ട്ടിയെ പ്പറ്റി മോശമായി പറയുന്നു. എന്താ ഇതിലൊക്കെ ഇത്ര പുതുമ??? മഠത്തില്‍ അതിന്റേതായ നിയമങ്ങളും പെരുമാറ്റ ചട്ടങ്ങളും ഉണ്ട്. ഇതൊന്നും അനുസരിക്കാന്‍ മനസ്സില്ലാത്ത പ്രാര്‍ഥനയിലും സഹന ,ശുസ്രുഷ ജീവിതത്തിലും താല്പര്യമില്ലാത്ത പലരും അവിടെ നിന്നും പുറത്തു പോരുന്നു. ഇതും അങ്ങനെ തന്നെ. ഒരു അതിശയവും ഇല്ല...
Anthappan 2015-01-21 11:03:13

 I am glad that Rajesh Texas realized that the religion and its activities are as cheap as politics.  Hope you had enlightenment last night.    

Ninan Mathulla 2015-01-21 10:43:55
Some posts do not deserve comments. So I might not respond to Anthappan’s comments as it is already answered in my previous comments. He closes his eyes and makes it dark. He is not objective. His comments are not based on anything other than his own imagination. I have not much hope that he will see light. So it is a waste of time on my part to respond to his posts again and again. When he can’t answer my questions, he keeps quiet for some time, and then posts the same old comments again and again. My time is precious. So I can only pray for him now onwards. It is not possible to wake up a person who feign as asleep.
ശകുനി 2015-01-21 12:11:20
വായനക്കാരന് ഇപ്പോൾ സിനിമയിലാണ് കമ്പം !! ഷീലെടെം നസീറിന്റെം കാര്യം ഒക്കെ ഓർത്തിരിക്കുകുകയായിരിക്കും ?
Anthappan 2015-01-21 09:32:46

Atheists are good people.  The name was given by the crooked religious leaders so that their followers will always fight for them.   Actually atheist are honest people with no agenda other than to be a pain in the ass of all these Gurus who constantly lying to people and misguiding them about God.   People should stand in front of a mirror and worship themselves because the God is within their body.      Some of the thinkers have suggested that the body is the temple of the God and love is God’s expression.   The theist has to always fight for their God and keep their identity.  In order to fight for something one has to create negative energy.   So on one hand they claim that they Children of God and the other hand they hate fellow beings call them atheist and declare them as outcasts.   In fact, as I said earlier, the atheist are true truth seekers (Truth is God) and enjoy much freedom within them than the theist always harboring and plotting against atheists.  

നാരദർ 2015-01-21 09:37:17
മാത്തുള്ളക്ക് ഇതെടുക്കാൻ പറ്റും എന്ന് തോന്നുന്നില്ല അന്തപ്പാ! 
വായനക്കാരൻ 2015-01-22 06:08:24
നാരദർ, ശകുനി:
Timothy 2:23 (New International Version Bible)
Don’t have anything to do with foolish and stupid arguments, because you know they produce quarrels. 
ശകുനി 2015-01-22 10:44:36
നാരദര് ശരിയല്ല അതുകൊണ്ട് എന്റെ പേര് അയാളുടെ പേരിനോട് ചേർത്തു പറയുന്നത് എനിക്ക് ഇഷ്ടമല്ല.  

Anthappan 2015-01-22 12:23:09

Mr. Vayanakkaaran is quoting from Timothy-2. There is already controversy over who wrote Timothy 2.   “Most modern critical scholars argue that 2 Timothy was not written by Paul but by an anonymous follower, after Paul's death in the First Century The language and ideas of this epistle are notably different from the other two Pastoral letters yet similar to the later Pauline letters, especially the ones he wrote in captivity. This has led some scholars to conclude that the author of 2 Timothy is a different person from Timothy-1 and Titus. Raymond E. Brown proposed that this letter was written by a follower of Paul who had knowledge of Paul's last days.”  Whoever is the author, it is his or her opinion reflecting in the epistle.  Supposedly if it was written by Paul (I don’t want to call him Saint Paul) it was written for the so called Christians of a particular place and time whose main characteristic was quarreling with others without any reason. Or otherwise like the baseless argument Mathulla makes and open up the door for riot.  He believes that all the people disagree with them are all RSS and are out there to the get the Christians.    And,  I don’t understand how that applies in this context Mr. Vayanakkaaran?  Quarrel can happen from ignorance and lack of critical thinking.  Matthulla can see God in Jesus and a saint in Paul but he cannot see any of these qualities in you and me.  And, he firmly believe that whatever we say here is inspired by his adversary ‘Devil’  

andrews millennium bible 2015-01-22 19:25:23

I totally agree with Mr.Anthappan.in addition-These are my thoughts:

'' Paul''- Christians call him saint Paul. But he was not a saint and he had no saintly qualifications. He was a fanatic. One time he was an anti- Jesus person and later guilt feeling accumulated in him and he became a fanatic christian. Both are extreme positions. Like the attitude and comments of some of the commentators in e- malayalee. There was always a mid- way and is one chosen by truth seekers like ''anthappan and vidhyadharan''. Humans like them are free like an eagle on the mountain top. They see all but seek the reality below them. They achieve heaven in this life itself. They don't have to worry about 'Jesus or god or judgment or hell. Because they are already in heaven. But fanatics howl at them like the foxes howling at the full moon. Their howling never made any changes in daily life and the moon is still there totally unconcerned about the howling foxes in the dark narrow valley of life. So dear Anthappan and Vidhayadharan; please keep -on; on the paths of truth and educate the ignorant and ignore the stubborn.

Coming back to Paul- he was an ignorant fanatic. He never saw Jesus & refused to admit his teachings but used Jesus as a decoy to spread his dogma. He fought against, James, john, Peter and Barnabas. He followed Peter even to Antioch and bullied him. The Jerusalem pillars refused even to see Paul and talk to him. They remained bitter enemies until they died. Paul said,' Jerusalem pillars are nothing to him. But later christian literature pictured them as close friends. But it is a lie. Letters to Galatians very clearly states so.

The acts of the apostoles was a fabricated fiction written around CE 200. it was written to lay the foundation of churchianity. It was written in a way to fool the readers that it was a chronology current events. But it is a total fabrication written at least 160 years after the death of Paul and Peter.

The whole bible is total fabricated fiction. Just read it as a novel. Do not regard it as holy.

Bible has cultivated terrorism all throughout the history of the world. Bible gave birth to 3 major religions of the modern world. None of them can claim peace and holiness. They thrived in evil. They spread their religion through violence. Study history, it will reveal to you that biblical religions are the mother of all evil and terrorism in this world. Just don't blame Islam fundamentalists- bible is the root cause. It always promoted forceful conversion.

The invention of printing press was a blessing to the spread of truth and wisdom. But colonial powers used the printed bible to spread evil in this world. They forcefully spread and converted the message of peace of Jesus by sword and guns with a bible under the armpit.

Cont: the evil conversion.

വായനക്കാരൻ 2015-01-22 20:05:38
Anthappan, my Timothy quote(it doesn't matter if it's the real Timothy or not) was an answer to occasional prods by Naradar and Shakuni for me to join and take sides in the Anthappan and Mathulla debate.  I would comment occasionally if I came across statements that I thought were baseless, but I have no interest in joining the debate. I'll tell you why, and this is purely MY opinion.

God is a concept, and there are many concepts of God. That's why there are many religions and many classifications such as Deism, Henotheism, Omnism, Polytheism and so on and on. It is obvious that a large number of people feel the need for some form of God. 

From a scientific point of view, there is no proof of God. So it remains a metaphysical concept with arguments for and against its existence. People follow some definition of God based on their birth, or intellectual inclination. The important  thing is that it satisfies some inner spiritual need human beings feel. An African tribal member and an Indian Maharshi may have completely different concepts, but so be it. It meets both their needs and neither one can prove the other wrong. And if it meets their spiritual needs and makes them good human beings, what more can you ask for?

Fighting on the basis of God, of course, is completely wrong. So is the exploitation of God for political or economic reasons. It's a joy to see people of different beliefs coexist.

To an atheist, in the strict definition, God dos not exist. So if you see God in in yourself, you're not an atheist. If the God you see in yourself exists in everyone else, you're a monotheist.  If the God you see in everyone is different, then you're a polytheist. If you're a true atheist, then your fight should not be restricted to Mathulla and the christian establishment, but should spread to other religions as well.
Anthappan 2015-01-22 21:14:15
Mr. Vayanakkaaran .   I come across hundreds of ordinary people those who talk about God many times during their conversation but I never pick up an argument with them.  But, I see very few Matthullaas who try to sell their God to the same hundreds of ordinary people and I will try to create hell for them where they hate to go.   I am not against Matthulla or Christianity but I am against their (For that reason any religion) ideology which is creating fear, anxiousness, and lack of confidence in people and preventing them from enjoying the freedom they have within.  Instead of encouraging and motivating people they inject fear by quoting Bible verses like, “Wages of sin is death’ and ‘those who sin will die.” Etc. (Some married couple never enjoys sex because they believe that it is just for making children and over doing sex is a sin.)   Jews first created Ten Commandments and then substantiated it with other laws to prevent the moral degradation in society.  It is ironic that God always appear to the worst people and make use of them to spread his or her (I don’t want to have a riot by women for saying God is male) message.  Moses was a murderer and screwed King Pharos daughter.   Paul was also in the business of persecuting people for their faith but, changed after had a hallucination on the way to Damascus. He was good writer also and had few Best sellers in his credit.   We cannot sit quietly and watch the religion taking the innocent women, children, and men hostages and raping, abusing, and killing or beheading in the name of God.  There are so many brain washed and fanatic Matthullas , Mohamed,  Raman’s take orders from Priests, Mullahs, and Gurus and confuse the people.  And, we see around the world the aftermath of religious fanaticism.  I don’t have a problem people talking about God concepts but I have a problem when those concepts become real and take control of the world by poisoning the ordinary people. An Atheist believes that a hospital should be built instead of a church. An atheist believes that deed must be done instead of prayer said. An atheist strives for involvement in life and not escape into death. He wants disease conquered, poverty vanished, war eliminated.

നാരദർ 2015-01-22 21:19:04
മാത്തുള്ള അന്തപ്പന്റെ മതം സ്വീകരിച്ചെന്നാ  തോന്നുന്നേ. അല്ലെങ്കിൽ ഈ സമയംകൊണ്ട് പുറത്തു വരണ്ടതായിരുന്നു . മനസ്സിന് ഒരു സുഖോം തോന്നുന്നില്ല.

Anthappan 2015-01-22 21:28:55

 Mr. Vayanakkaaran .  I was dwelling on Timothy to prove that even the Bible writing itself is confusing and then you see some Mathullaas coming forward and threatening that nobody is supposed to quote from it because it is inspired writing of God.    There are people reading ‘Uthama geetham’ for the beauty of its sensational language and I don’t know how Matthulla is going to interpret that.  Probably he may be doing some sneak preview at times. 

Ninan Mathullah 2015-01-23 06:27:59
As I said before, I will not answer Anthappan’s questions if it is already answered in my previous posts. He has a habit of interpreting by words in way that I never imagined to prove that I am wrong and he is right. Let readers decide on that. When any new arguments arise, I might respond to it if I think it relevant. Raymond E Brown is quoted here about the Letter to Timothy. Looks like Anthappan doesn’t know who Raymond E Brown is. When Anthappan quote Raymond E Brown, will he accept his other opinions and believes. He was a Catholic Priest who died as a priest believing that Jesus is God. Catholic Church allowed textual criticism of Bible to bring the truth out. Church do not want people to blindly believe what is written as textual criticism of Quran is not allowed in Islam. Nowadays people write thesis to get a PhD. They bring new ideas to get doctorates. Universities give degrees based on these theses. Something that happened 2000 years ago, to question the authorship of it now, I can also do the same and bring some reasons for my arguments and get a degree. The truth will remain the same. All the books of the Bible the authorship is disputed. Some of the books were passed through computer and the sentence structure analyzed to see for differences in style. Harpers Bible dictionary mentions such computer analysis of texts of Jeremiah. If somebody passes my book, ‘Metamorphosis of an Atheist’ through computer, one can find differences in style. First half looks different from second half. First half is full of stories and illustrations. Second half is more serious philosophic matters. After my death, it is possible that my book is analyzed with the help of computer and differences found and my authorship is questioned. Such controversies will continue. The truth will always remain the same no matter who believes what.
Anthappan 2015-01-23 13:30:38

You never answered anything Mr. Mathulla rather you have been beating the bush and try to defend the current religious quagmire with your irrational reasoning.  The main topics we started discussing were whether, ‘Jesus was GOD and the Bible was written by divinely inspired people.  You also suggested that nothing can be changed in the Bible or those who do not believe otherwise is not supposed to quote from Bible.   In your many post you suggested that I am not supposed to quote from Bible because you believe that I am an atheist.   An atheist according to you is the person who doesn’t agree with your definition of a ‘Dictator God’ in whom all the power is vested.   You and your stooges reject the idea that an atheist is truly a truth seeker.  Metamorphism is a word used in science which means the process by which rocks are changed in composition texture or structure by extreme heat or pressure.    Metamorphism is not for atheist only it can happen to theist also if they start thinking in the right direction.   But people like you,  who are shaped like a rock  by religion does not want to see any changes taking place in them under extreme heat or pressure  rather would like to see them destroyed in that process.   This is just like religions training extremist to kill other and kill themselves.  I don’t think there is any future for your book because it not impartial but written to attack the real truth seekers (atheist).   The only hope for you is unshackle your mind from the clutches of religion and, as Andrew suggested in his comment, spread the wings and fly up in the sky with no limits.  Subject yourself under extreme heat and pressure and melt away the poison injected into your mind for years by your religious Gurus.   

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക