Image

ആവിഷ്‌കാര സ്വാതന്ത്ര്യം ആരെയും അവഹേളിക്കാനുള്ള ലൈസന്‍സല്ല

ജോസ് പിന്റോ സ്റ്റീഫന്‍ Published on 09 January, 2015
ആവിഷ്‌കാര സ്വാതന്ത്ര്യം ആരെയും അവഹേളിക്കാനുള്ള ലൈസന്‍സല്ല
പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്ന ഒരു വാക്കാണ് 'ആവിഷ്‌കാര സ്വാതന്ത്ര്യം'. ആരെയും അവഹേളിക്കാനും തേജോവധം ചെയ്യാനുമുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടെന്നാണ് ചിലരുടെയൊക്കെ ധാരണ. എന്നാല്‍ ഇവരുടെ പ്രവര്‍ത്തികള്‍ മറ്റുള്ളവരെ വ്രണപ്പെടുത്തിയേക്കാം എന്ന തിരിച്ചറിവ് ലഭിക്കുന്നതിന് മുമ്പ് സംഭവിക്കാന്‍ പാടില്ലാത്ത പല പ്രത്യാഘതങ്ങളും സംഭവിച്ചു കഴിഞ്ഞിരിക്കും.

അത്തരമൊരു വലിയ പ്രത്യാഘാതമാണ് പാരീസില്‍ ഈ ദിവസങ്ങളില്‍ നാം കണ്ടത്. തികച്ചും മൃഗീയമായ പ്രത്യാഘാതം. അത്തരം തീവ്രവാദത്തെ വളരെ ശക്തമായി എതിര്‍ക്കുന്നതോടൊപ്പം അങ്ങനെയൊരു ദാരുണ സംഭവത്തിന് കാരണമായ ആ കപട ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും ചില നിയന്ത്രണം വരുത്താന്‍ സ്വയം തയ്യാറാകുന്നത് ലോകത്ത് ശാന്തിയും സമാധാനവും കൈവരുത്തുന്നതിന് സഹായിക്കും.

ഇവിടെയിതാ, ഇതുപോലുള്ള മറ്റൊരു 'ആവിഷ്‌കാര സ്വാതന്ത്ര്യത്തെ' നിങ്ങളുടെ മുന്‍പില്‍ അവതരിപ്പിക്കാന്‍ ഞാന്‍ ആഗ്രഫിക്കുന്നു. പരാതി ഉയര്‍ത്തിയിരിക്കുന്നത് അമേരിക്ക നീഡ്‌സ് ഫാത്തിമ എന്ന ഒരു കത്തോലിക്കാ സംഘടനയാണ്. ഹാര്‍പ്പര്‍ കോളിന്‍സ് എന്ന പ്രസാദകര്‍ പ്രസിദ്ധീകരിച്ച 'ദി അഡ്വെഞ്ചേഴ്‌സ് ഓഫ് മിസ്സിസ് ജീസ്സസ്്' എന്ന പുസ്തകത്തെപറ്റിയാണ് അവരുടെ പരാതി.

ക്രിസ്തീയ വിശ്വാസത്തെ വളരെ അവഹേളിക്കുന്ന ഒരു കോമിക് ബുക്കാണിതെന്ന് ആ സംഘടന ആരോപിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ ആ സംഘടനയുടെ വെബ് സൈറ്റില്‍ ലഭ്യമാണ്. ആ പുസ്തകം വിപണിയില്‍ നിന്ന് പിന്‍ വലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഒരു ഒപ്പ് ശേഖരണം നടത്തുകയാണ് ഈ സംഘടന. സമാധാനപൂര്‍വ്വം നടത്തുന്ന ഈ ഒപ്പുശേഖരണത്തില്‍ പങ്കെടുക്കാന്‍ താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

https://www.americaneedsfatima.org/forms/E15002.html?utm_source=sm-anf&utm_content=E.15002_Split7

Website : https://www.americaneedsfatima.org/
ആവിഷ്‌കാര സ്വാതന്ത്ര്യം ആരെയും അവഹേളിക്കാനുള്ള ലൈസന്‍സല്ല
Join WhatsApp News
anti-fanatic 2015-01-10 06:13:23
Fanaticism has no place in modern world. People may say derogatory things about Christ, Nabi or anyone. Fanatics better not to look at it.
Anthappan 2015-01-10 10:54:16

None of the religions practice what it preaches.  It is multimillion dollar business corporations ran exactly like an organization with hierarchies and an order in place.   It is, otherwise,  parallel government ran by the religious leaders with the blessing of politicians and there is an understanding between each other.   Though they claim that the church and government is separate, it is just to throw dust in the eyes of the rank and files who never think about the interwoven crookedness of the religious wicked leaders.   And there are propaganda machines like Ninan Matthulla, ready to be the sacrificial goats of these crooked leaders.   Matthulla has reached a level or he was made to speak like what he said in his last comment that ‘My Jesus ‘.  When fanatics like him talk like ‘My Jesus’, ‘My Mohammad’, “My Hinduism’  then better be cautious because it reaching a dangerous level.   Look at what happened in Parries.  Those guys lost their mind because of the fanaticism and killed many people expressed their opinion with an open mindedness.   Jesus, Mohammad, and Hinduism have all contributed to humanity but unfortunately it ended up in the wrong hand.   

നാരദർ 2015-01-10 11:30:56
മാത്തുള്ള ഒന്ന് വിശ്രമിക്കാമെന്നു വാച്ചാൽ അന്തപ്പൻ സമ്മതിക്കത്തില്ല. ഇനി അദ്ദേഹത്തിനു വെറുതെ ഇരിക്കാം പറ്റുമോ?
ശകുനി 2015-01-10 13:33:12
നാരദര് പറയുന്നതിൽ കാര്യം ഇല്ലാതില്ല !!
Ninan Mathulla 2015-01-10 14:38:08

Anthappan doesn’t know what he is saying. He said there is no God. Then he was taking about the second coming of Jesus in his post. Anthappan’s words here, ‘None of the religion practices what it preaches’. It is not religion that practices; it is individuals that practice religion. How can Anthappan talk for all the people of the world? Gandhiji practiced it as he understood it. How dare Anthappan make such a statement? Nonsense! The rest of the things he wrote fits well for RSS practice about its ranks and file (Words come from his RSS subconscious mind). About my writing,‘My Jesus’, looks like Anthappan has not read Bible well. In the New Testament it is a personal relationship with Jesus. Your heart is the temple and it is Jesus that needs to be in your heart. It is a husband wife relationship at its highest level. I will not do what those cartoonists in Paris did. Why you want to do something knowing well that it will provoke your friend. You loose friendship and you are inviting trouble. Bible says the wise see trouble and run away from it, the simple go straight and get into trouble. They were making two groups fight in the name of free speech.

വിദ്യാധരൻ 2015-01-10 20:50:31
ദൈവമെന്നാൽ എന്ത് എന്ന ചോദ്യത്തിന് 
പെട്ടെന്ന് പറയുവാൻ തോന്നുന്ന ഉത്തരം 
'അത് ദൈവത്തിനെ അറിയുകയുള്ളു 'എന്നാണു 
ആ മറുപടിയിൽ നിന്ന് വ്യക്തമാകുന്നത് 
അറിയാൻ വയ്യാത്തതിനെ എല്ലാം 
ശേഖരിച്ചു വയ്ക്കാനുള്ള 
ആശയപരവും വാങ്മയവുമായ 
ഒരു പത്തായമാണ് 'ദൈവം' എന്നാകുന്നു 
എല്ലാ അറിവില്ലായ്മക്കും 
ദൈവം തന്നെ ശരണം .
വലിയ ബുദ്ധിമാന്മാരും ശാസ്ത്ര ജ്ഞന്മാരും 
ചിരപരിചിതമായ ഏതോ സത്യത്തെ 
പരാമർശിക്കുന്ന ലാഘവത്തോടെ 
ദൈവത്തെപ്പറ്റി പറയാറുണ്ട് 
അത്രയും തന്നെ ഒഴുക്കോടെ വിഡ്ഢികളും ഭ്രാന്തന്മാരും 
ദൈവത്തെ വ്യാഖ്യാനിക്കാറുണ്ട്   (ദൈവം സത്യമോ മിഥ്യയോ -നിത്യചൈതന്യ യതി )

ഇവരിൽ ആരുടെ ഭാഗത്താണ് അന്തപ്പനും മാത്തു ള്ളേം ?

വിശ്വാസി 2015-01-11 06:28:15
ചന്ദനോം തേച്ചു കിണ്ടീന്നിച്ചിരി വെള്ളോമെടുത്തു കുടിച്ചു വട്ടം കറങ്ങുമ്പോ അമ്പലത്തിൽ കണ്ടില്ലേ എല്ലാരും തൃപ്തിയായി നടന്നു പോവുന്നത്‌. അതില്ലേൽ പലർക്കും  ദിവസം തുടങ്ങാൻ പറ്റൂലാ. അതുപോലെ, മുട്ടേൽ മടങ്ങി കുരിശും വരച്ചു ഒരു മെഴുകുതിരീം കത്തിക്കുമ്പോഴേ മാത്തുള്ളയുടേം വെറയലു മാറത്തുള്ളൂ... അതാ അയാളീ കൂവുന്നേ... നിങ്ങളെന്തു പറഞ്ഞാലും അയാളു  പിന്നേം വരും ബൈബിൾ പോക്കിപ്പിടിച്ചു ദൈവ പാണ്ഡിത്യവുമായി.  മകര വിളക്ക് തട്ടിപ്പാന്നു ദേവസ്വം ബോർഡു കോടതീപ്പറഞ്ഞതാ... ദാണ്ടെ നോക്ക്, എത്ര കോടിയാ കാട്ടിൽക്കൂടി മഴേം നനഞ്ഞു മല കേറുന്നത്, വിളക്ക് കാണാൻ!... 'കൊനഷ്ടു' ചോദ്യങ്ങൾ ചോദിക്കുന്നത് സംശയം ഉള്ളിൽ ഉള്ളതു കൊണ്ടാ...  നിത്യ ചൈതന്യ യതി അതൊക്കെ പഠിച്ചിരുന്ന ആളായിരുന്നു. എന്നാൽ അങ്ങേരു പറഞ്ഞതൊന്നും മാത്തുള്ള മാപ്പിളക്ക് ഏക്കത്തില്ല...  അമ്പലം വേറെ... പള്ളി വേറെ... ശ്രീനാരായണ ഗുരു ആറ്റിൽച്ചാടി പാറക്കല്ലെടുത്തു പാറപ്പുറത്തു വെച്ചു അതു ശിവനാണെന്നും പറഞ്ഞു കൊടുത്തു. ഈഴാവരാണ്ടേ  ഗുരു സ്വാമിയെത്തന്നെ ശിവനെപ്പോലെ ദൈവമാക്കി പൂജിക്കുന്നു!
Ninan Mathullah 2015-01-11 07:17:46
When there is no valid arguments, it is the nature of some to 'Konjanam kuthuka' or to talk about irrelevant subjects, or turn to mocking.
വായനക്കാരൻ 2015-01-11 08:01:38
എന്തു സംശയം? അന്തപ്പനും മാത്തുള്ളയും മറ്റേയാളെ നഖശിഖാന്തം എതിർക്കുന്ന ഭാഗത്ത്.
Anthappan 2015-01-11 14:05:11

Matthulla’s conflict with his own argument proves time and again that ‘he doesn’t know what he is saying and doing”.  But, in order to continue the discussion, I forgive him, and responding to each of his posting here.   If he believes, that Jesus is God under his Christian faith then he is rejecting millions of people in planet who believe in other God’s and even rejecting Jesus himself.   Jesus’s ministry was about compassion, forgiveness, love and his ministry was inclusive of material kingdom, plant kingdom, Animal kingdom, and human kingdom of all race and creed.  People like Mathulla are causing more trouble in the world by creating confusion.  He is isolating himself from his own friends of different religion by saying that there is only one God and that is Jesus.   Was it exactly the teaching of Jesus?  Mathulla must have read Bible hundreds of times but failed to understand the essence of Jesus’s teaching.   He was probably following the books and interpretations of conservative Christians on Bible who wanted to brainwash the rank and files like Mathulla;  Look at what happened in France in the name of a particular Prophet?  In the process of promoting and protecting one’s own God people hate each other and killing each other.   I agree with Nithyacheithanya Yathi’s statement about God.  In effect he says people don’t have any idea what the heck they are talking about.   Religions are one of the lucrative businesses in modern history and people those who are able to brainwash people like Matthulla can make a very comfortable life.    Evangelists make millions of dollars, Thanthiri of Sabrimala makes 1.5 million dollars and more, Matha Amiratha mayi makes millions of dollars, and when sathiya Saibaba died he had millions of dollars hidden in his palace.   As per history Jesus didn’t have any wealth but all most all of the modern disciples are crooks and leading a comfortable life of cheating in the name of the so called GOD Matthulla is talking about.   Another problem with Matthulla is that if someone doesn’t agree with him he enlists them as RSS or Muslim. Now I leave readers to determine what this guy is up to. 

Ninan Mathullah 2015-01-11 19:46:32

It looks like Anthappan has some pre-concepts and stereotyped opinions about all Christians. It is like the cat fallen into hot water consider all water hot. Because of the pre-concepts in his mind he didn’t listen to what I wrote so far. He didn’t understand what I wrote and now saying things about me that I never wrote. Please accept the fact that Truth is not decided by majority/Minority vote. Even if Billions of people believed that the earth is flat, it will not change anything. Same is the case with Jesus is God or not. Please do not think that I am Jesus. Nobody can be Jesus. Even Apostle Paul said that he is trying to grow to the level of Christ the head. Besides, different people have different calling. A person called to be a policeman to protect the weak and uphold the law might use force when necessary. A person called to be a teacher must act differently. There is nothing useless in this world that God created. Even Mr. Anthappan has a purpose. Now the allegation that I am causing confusion, please see that it is not my intention. If Anthappan will listen to me without any pre-concepts and ask questions if he doesn’t understand something, there will not be any confusion. What you see is not the whole picture. People who used religion for profit were there during Jesus’ time. Such people are here now. Such people will be here tomorrow. Anthappan see only them. If you are partially blind you can’t see others working selflessly. There is only one God, and to me Jesus is God. Anthappan or another person might not see what I see. I have no problem with that. To a Muslim, Allah is God. I can accept him as a Muslim and respect him as a Muslim. He is at a different level of understanding. All major religion are from God. God’s prophets conveyed the message initially. There were cultural differences in the details of this message. Slowly corruption crept into all religions in practice. Whether Jesus ever said that He is God, we answered this question many times in this forum in the context of Peter answering that question. Please read that part in Bible again. Besides in Gospel of John written by the disciple of Jesus, John it is answered again that the Word became flesh. You can’t call a person Christian if he doesn’t believe this. He might have a Christian name. What happened in Paris I answered in a post before. The cartoonist didn’t have to provoke Muslims. Prophet Muhammad is respected all over the world as prophet. It is mere stupidity not to respect a person God called as prophet. In the name of freedom of speech, they make two groups fight. Anthappan can agree with Yathi. I have no problem with that. Yathi is not all knowing. I read Yath’s book ‘Manasanthram’ recently. I liked the book. That doesn’t mean I fully agree with everything he said. I try to give ten percent of my income to charity. But I am very careful how I spend it. If one or two misuse the money I give, I might not give again. If you send ten dollar to India, even if the money is misused, it is misused to produce something there, or to give work to somebody. The money will get to the bank and bank will loan it to start a business etc.  I f Anthappan is not biased in his writings; I will not connect you with RSS. If anything needs clarification, please ask instead of making statements. Thanks.

വിദ്യാധരൻ 2015-01-11 20:30:43
 മാത്തുള്ളക്ക് ഒരു മറുപടി 

 പാതി തുറന്ന കണ്ണാൽ 
           നീ എന്നെ നോക്കി കണ്ടാൽ 
പാതിയല്ലാതെ പിന്നെ 
             എന്ത് നീ കണ്ടീടും ചൊൽ?
കണ്ണിന്റെ കാഴ്ചയ്ക്കായി 
               യാചിച്ചവന്റെ കണ്ണിൽ 
മണ്ണ് കുഴച്ചിട്ടേശു 
                   തേച്ചത് മറന്നോ നീ 
'എന്ത് നീ കാണുന്നുവെന്ന് 
                      യേശു ആരാഞ്ഞ മാത്രേ 
അന്ധനാം അവൻ ചൊന്നാൻ 
                       ചുറ്റിലും മരമെന്നു 
മർത്ത്യനെ മരമായി 
                       കാണുന്ന മാത്തുള്ളെ നീ 
നിർത്തുക വിരമിക്കു 
                          നാടകം നിറുത്തി നീ  

                          
 
Christian 2015-01-12 10:45:37
It is funny to see people supporting athiesm, though they are believers of Sangh Parivar. Antappan is a tool for them
Anthappan 2015-01-12 10:55:57

Atheist are much better than the religious people because they are constantly in pursuit of the truth which sets people free within as your Jesus said. 

Mathew Varghese, Canada 2015-01-12 12:16:06
എവിടെപ്പോയി ഇ-മലയാളിയിലെ ധീരായ എഴുത്തുകാരൊക്കെ.? വെറുതെ എഴുതി നല്ലത് ചീത്ത എന്നൊക്കെ അഭിപ്രായം വാങ്ങി സന്തോഷം അനുഭവിച്ചിരുന്നിട്ട് കാര്യമ്മില്ല?  മുഖങ്ങളില്ലാത്തവരും, മുഖംമൂടി വച്ചവരെന്നൊക്കെ പറയുന്നെങ്കിലും , അന്തപ്പൻ, വിദ്യാധരൻ, വായനക്കാരൻ, നൈനാൻ മാത്തുള്ള  ഇവരൊക്കെ ബുദ്ധിപരവും ചിന്തൊദീപകവുമായ അഭിപ്രായങ്ങളിലൂടെ ഈ-മലയാളിയുടെ പ്രതികരണ കോളത്തെ സജ്ജീവമാക്കുന്നു.  എന്നതുപോലെ നാം എഴുതുന്നത്‌ കൊണ്ട് സമൂഹത്തിനു നന്മ ഉണ്ടാകുകയും അത് സംസ്ക്കാരത്തെ വിമലീകരിക്കുവാൻ സഹായിക്കുമെന്ന് വിശ്വസിക്കുന്നു എങ്കിൽ എന്തുകൊണ്ട് സംവാദത്തിനു ഇ-കൂട്ടർ തയ്യാറല്ല ?  ഒരു വായനക്കാരൻ എന്ന നിലക്ക് കഴിഞ്ഞ കുറച്ചു നാളായി അന്തപ്പന്റെയും മാത്തുള്ളയുടെയും സംവാദങ്ങൾ ഞാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഒരു വയാനക്കാരാൻ എന്ന നിലക്ക് ഇരുവരുടെയും കഴിവുകളെക്കുറിച്ചും എനിക്ക് ഒരു ധാരണയുണ്ട്.  ഇരുവരും അവരവരുടെ വാദത്തെ ന്യായികരിക്കാനുള്ള ശ്രമത്തിൽ അവരെക്കുറിച്ചും അവരുടെ വായനശീലങ്ങളെക്കുറിച്ചുമൊക്കെ വെളിപ്പെടുത്തുനുണ്ട്.  പലപ്പോഴും പടക്കങ്ങൾ പോട്ടിക്കുന്നുണ്ടെങ്കിലും ശബ്ദം മാത്രമേയുള്ളൂ പരിക്കുകൾ ഇല്ലായെന്നത്‌ ആശ്വാസകരം തന്നെ.  അതുപോലെ കവിതകൊണ്ടും അഭിപ്രായം എഴുതുകയും മറുപടി കവിതകൾ എഴുതുകയും ചെയ്യുന്ന വിദ്യാധരനും വായനക്കാരനും തികഞ്ഞ വായനക്കാരാണെന്നുള്ളതിനു അവരുടെ യുക്തിപരവും ബുദ്ധിപരവുമായ അഭിപ്രായങ്ങൾ സാക്ഷി.  നല്ല വായനാശീലമുള്ളവരും എഴുത്തുകാരും ആന്തരീകമായി സ്വാതന്ത്ര്യം അനുഭവിക്കുന്നവരും ധീരരായി യിരിക്കും. ഒരാൾ മുഖം മൂടി വച്ച് 
സംസാരിക്കുന്നു എന്ന് വച്ച് അവർ പേടിത്തൊണ്ടന്മാർ എന്ന് വിശ്വസിക്കുന്നത് ശരിയല്ല. അതുപോലെ വാലുപോലെ നീണ്ട ഡിഗ്രീ ഉണ്ടെന്നു വച്ചും ഒരാൾ ബുദ്ധിമാനാണെന്നു കരുതാനും പാടില്ല.  അമേരിക്കയിലെയും ക്യാനഡയിലെയും പല എഴുത്തുകാരും കഴ്മ്പില്ലാത്തവരും ചില തട്ടിപ്പ് പരിപാടികൊണ്ട് സാത്യ പുകമറ സ്രഷ്ടിച്ചു കഴിഞ്ഞു കൂടുന്നവരാണ്. ഇവരുടെ കാപട്യം ശരിക്കും അറിയാവുന്നതുകൊണ്ടും, വളരെ ബുദ്ധിപരമായി മുഖം മൂടി ധരിച്ചു ഇന്ന് അമേരിക്കൻ മലയാള സാഹിത്യ ലോകത്ത് നിലനില്ക്കുന്ന കാപട്യത്തിനെതിരെ നിരന്തരം പോരാടുന്നവരാണ് നിങ്ങൾ മുഖം മൂടികൾ എന്ന് വിളിക്കുന്ന പലരും. ഒരു പക്ഷെ നിങ്ങൾ അവരെയും പട്ടും വളയും അവാർഡും കൊടുത്ത് നിങ്ങളുടെ ഭാഗമാക്കാതിരിക്കാൻ മുഖം മൂടി ധരിച്ചിരിക്കുകയാണ് എന്നതിന് സംശയം ഇല്ല. അതുകൊണ്ട് കൂടുതൽ എഴുത്തുകാർ ആരെങ്കിലും നിങ്ങളുടെ എഴുത്തിനെ വെട്ടികീറാ തുനിയുമ്പോൾ എഴുനേറ്റു എതിർക്കണം എന്നാണ് എന്റെ അഭിപ്രായം.  അമേരിക്കയെ പ്രകമ്പനം കൊള്ളിച്ച പല എഴുത്തുകാരും എവിടെപ്പോയെന്നറിയില്ല .  ഇ മലയാളി നല്കിയിരിക്കുന്ന ഈ തട്ടകം നിങ്ങൾ ശരിക്കും പ്രയൊചനപ്പെടുത്തുമ്പോൾ ധന്യയാകുന്നത് നമ്മളുടെ മലയാള ഭാഷയാണ്‌ .  
വായനക്കാരൻ 2015-01-12 07:57:50
ഉണരാൻ ഭയമുള്ളോർ, 
                ഉറക്കം നടിക്കുന്നോർ, 
ഉണർത്താനുള്ള ശ്രമം 
                പാഴല്ലെ വിദ്യാധരാ?
Anthappan 2015-01-12 08:32:48

Prophet Mohamed or Jesus has nothing do with what the fascist radicals are doing in their name.   Jesus used the freedom of speech to its full extend and he got crucified for that.  He was a courageous person to speak his mind not a coward and opportunists like you.   I don’t think any of your ‘Prophets’ wanted to kill fellow human beings to get their message across.   What the terrorist have done in France was a violation of freedom of speech and cannot be condoned.   Have you seen millions of people lining up in the streets of Paris to reject the fascists and oppressors?   People from all walks of life, color, race, and Muslims were holding posters saying that they are united to fight the religious radicals those who are trying to impose their  own agenda in the name of Gods on the people.   I don’t think radicals, it doesn’t mean which religion they belong, don’t have any place on earth.  The person who enjoys the freedom within cannot be intimidated and threatened by a few because they believe in certain God and prophets.  Those who get provoked by the might of a pen are weak and feeble and never will survive.  They will be wiped out today or tomorrow.  

The cartoon which provoked the few is shown below,

Screen Shot 2015-01-08 at 2.40.45 PM

Anthappan 2015-01-12 09:03:11

Kudos to Vidyaadharan.   What I usually try to express in thousand words is expressed in few words by Mr. Vidyaadharan through his beautiful poem.   The poet says that if we don’t get our inner eyes fully opened then the blindness will never be cured.   But, if it falls in deaf ear or falls in the ear that people purposely block; what is the use?

Ninan Mathullah 2015-01-12 12:28:44

Vidhyadharan might need to change his name. Instead of responding to what I wrote, he was trying to mock me. ‘Vidhyabhyasam’  starts with a prayer to God in Kerala or ‘Harishri’ on ‘oola’. Now Looks like Vidhyadharan and Anthappan both forgot the ‘baalapadam’ after learning a little science and now say there is no God. A little knowledge is a dangerous thing. Again Anthappan revealed his RSS mind. He named the fascists in Islam and Christianity and left out the RSS fascists, in his comment. Jesus didn’t ridicule other religions. I do not agree to the killing of innocent people in Paris. It is not right to provoke your neighbor for the sake of freedom of speech. This can only lead to anarchy. The law passed in India with RSS support called ‘mathanindha’, is it not against freedom of speech?

Rajesh Texas 2015-01-12 16:06:56
ഈ വിദ്യാധരനും ആന്തപ്പനും ഒരാള്‍ തന്നെ ആണെന്ന് സംശയമില്ല.. കൂടാതെ അവര്‍ തന്നെയാണ് ഈ പത്രം ഓടിക്കുന്നതും . പറയാന്‍ കാരണമുണ്ട്. അവര്‍ക്കെതിരെ എഴുതുന്ന മറുപടികളും വിമര്‍ശനങ്ങളും മുക്കി കളയുന്നു! പത്രധര്‍മം അങ്ങനെയും നടപ്പാക്കാം...
CID Moosa 2015-01-13 08:08:54
വിദ്യാധരൻ ന്യുയോര്ക്ക്ക്കാരൻ ആണെന്നുള്ളതിന്‌ സംശയം ഇല്ല.  അദ്ദേഹത്തിൻറെ രാജുതോമസ്സിന്റെം ഡോക്ടർ ചാണയിലിന്റെം ലേഖനങ്ങലെക്കുറിച്ചും കവിതകളെക്കുറിച്ചും ഉള്ള വിമർശനങ്ങളും ഇതിലേക്കാണ് വിരൽ ചൂണ്ടുന്നത്.  എന്തായാലും അദ്ദേഹം ഞങ്ങളുടെ ഡിപ്പാർട്ട്മെന്റിന്റെ നോട്ട പുള്ളിയാണ് 

CID Moosa 2015-01-13 11:24:26
രാജേഷിന്റെ എഴുത്ത് കണ്ടാലേ അറിയാം ഒരു ക്രിസ്തിയാനി ആണെന്ന്. കാരണം, രാജേഷ് തന്നെയാണോ മാത്തുള്ള എന്നതിലും സംശയം ഇല്ലാതില്ല. പമ്മലും പരുങ്ങലും കണ്ടിട്ട് അങ്ങനെയാണ് തോന്നുന്നത്. .  Any how you are under our radar.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക