Image

മാണിക്ക് പിന്തുണയുമായി കെ.സി.ബി.സി

Published on 28 January, 2015
മാണിക്ക് പിന്തുണയുമായി കെ.സി.ബി.സി
കൊച്ചി : ബാര്‍ കോഴക്കേസില്‍ ആരോപണ വിധേയനായ ധനമന്ത്രി കെ.എം.മാണിക്ക് പിന്തുണയുമായി കെ.സി.ബി.സി രംഗത്ത്.
മാണി രാജിവയ്‌ക്കേണ്ട കാര്യമില്ലെന്ന് കെ.സി.ബി.സി വക്താവ് ഫാദര്‍.വര്‍ഗീസ് വള്ളിക്കാട് പറഞ്ഞു. മാണിക്കെതിരായ ആരോപണങ്ങളുടെ വിശ്വാസ്യത തെളിയിക്കപ്പെട്ടിട്ടില്ല. മദ്യനയത്തിന്റെ പേരില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ ശ്രമം നടക്കുന്നതായും അദ്ദേഹം പറഞ്ഞു.

Join WhatsApp News
Moncy kodumon 2015-01-28 14:17:27
Spiritual leaders should not involve in the politics.Why they want to involve in the politics.They showing the gratitude about the Abhaya case ..............
Jack Daniel 2015-01-29 11:30:38
No no... that is not true. Spiritual leaders are part of the bar. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക