Image

ദേശീയ ഗെയിംസ്: കേരള വനിതകള്‍ ഫുട്‌ബോളിലും ബീച്ച് വോളിയിലും വിജയിച്ചു

ബഷീര്‍ അഹമ്മദ് Published on 03 February, 2015
ദേശീയ ഗെയിംസ്: കേരള വനിതകള്‍ ഫുട്‌ബോളിലും ബീച്ച് വോളിയിലും വിജയിച്ചു
കേരള വനിതകള്‍ ഫുട്‌ബോളിലും ബീച്ച് വോളിയിലും വിജയിച്ചു

കോഴിക്കോട്: ദേശീയ ഗയിംസിന്റെ നാലാം ദിനം തമ്‌ഴ്‌നാടിനെ തോല്പിച്ച് കേരള വനിതകള്‍ ഫുട്‌ബോളില്‍ വിജയം കണ്ടു. വി.പി. സുഹൈര്‍ ആണു കേരളത്തിനു വേണ്ടി ഏക ഗോള്‍ അവസാന നിമിഷം അടിച്ചത്.

ബീച്ച് വോളിയില്‍ ആന്ധ്രയെ തോല്പിച്ച് കേരളം സെമിയില്‍ കടന്നു. കേരളത്തെ വിജയഠിലെത്തിച്ചത് അശ്വതിയും ഷഹാനയും ചേര്‍ന്നാണു.

പുരുഷ വിഭാഗം ബീച്ച് വോളിയില്‍ കേരളം ആന്ധ്രയോടു തോറ്റു.

വാര്‍ത്ത, ചിത്രങ്ങള്‍; ബഷീര്‍ അഹമ്മദ്

ദേശീയ ഗെയിംസ്: കേരള വനിതകള്‍ ഫുട്‌ബോളിലും ബീച്ച് വോളിയിലും വിജയിച്ചു
ദേശീയ ഗെയിംസ്: കേരള വനിതകള്‍ ഫുട്‌ബോളിലും ബീച്ച് വോളിയിലും വിജയിച്ചു
ദേശീയ ഗെയിംസ്: കേരള വനിതകള്‍ ഫുട്‌ബോളിലും ബീച്ച് വോളിയിലും വിജയിച്ചു
ദേശീയ ഗെയിംസ്: കേരള വനിതകള്‍ ഫുട്‌ബോളിലും ബീച്ച് വോളിയിലും വിജയിച്ചു
ദേശീയ ഗെയിംസ്: കേരള വനിതകള്‍ ഫുട്‌ബോളിലും ബീച്ച് വോളിയിലും വിജയിച്ചു
ദേശീയ ഗെയിംസ്: കേരള വനിതകള്‍ ഫുട്‌ബോളിലും ബീച്ച് വോളിയിലും വിജയിച്ചു
ദേശീയ ഗെയിംസ്: കേരള വനിതകള്‍ ഫുട്‌ബോളിലും ബീച്ച് വോളിയിലും വിജയിച്ചു
അശ്വതി ഷഹാന

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക