Image

ദേശീയ ഗെയിംസ്:ബീച്ച് വോളി കേരളം ഫൈനലില്‍

ബഷീര്‍ അഹമ്മദ് Published on 04 February, 2015
ദേശീയ ഗെയിംസ്:ബീച്ച് വോളി കേരളം ഫൈനലില്‍
കോഴിക്കോട്: 35-ാമത് ദേശീയ ഗെയിംസിന്റെ ഭാഗമായ് കോഴിക്കോട് കോര്‍പ്പറേഷന്‍ ഫ്‌ളഡ്‌ലിറ്റ് സ്റ്റേഡിയത്തില്‍ നടന്ന മിസോറാം പഞ്ചാബ് ഫുട്ബാള്‍ മത്സരത്തില്‍ മിസോറാം രണ്ട് ഗോളിനു വിജയിച്ചു.

ബീച്ചില്‍ നടന്ന എ ഗ്രൂപ്പ് ബീച്ച് വോളിയില്‍ കേരളം തമിഴ്‌നാടിനെ പരാജയപ്പെടുത്തി ഫൈനലിന്‍ പ്രവേശിച്ചു.

മത്സരങ്ങള്‍ ചിത്രങ്ങളിലൂടെ..........

ബഷീര്‍ അഹമ്മദ് 

ദേശീയ ഗെയിംസ്:ബീച്ച് വോളി കേരളം ഫൈനലില്‍ദേശീയ ഗെയിംസ്:ബീച്ച് വോളി കേരളം ഫൈനലില്‍ദേശീയ ഗെയിംസ്:ബീച്ച് വോളി കേരളം ഫൈനലില്‍ദേശീയ ഗെയിംസ്:ബീച്ച് വോളി കേരളം ഫൈനലില്‍ദേശീയ ഗെയിംസ്:ബീച്ച് വോളി കേരളം ഫൈനലില്‍ദേശീയ ഗെയിംസ്:ബീച്ച് വോളി കേരളം ഫൈനലില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക