Image

ദേശീയഗെയിംസ് ഫുട്‌ബോള്‍: ഗോവ സെമിയില്‍

ബഷീര്‍ അഹമ്മദ് Published on 05 February, 2015
ദേശീയഗെയിംസ് ഫുട്‌ബോള്‍: ഗോവ സെമിയില്‍

35-#ാമത് ദേശീയ ഗെയിംസില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ ഫ്‌ളഡ്‌ലിറ്റ് സ്റ്റേഡിയത്തില്‍ നടന്ന കേരള ഗാവ ഫുട്ബാള്‍ മത്സരത്തില്‍ കേരളത്തെ 2 ഗോളിനു തോല്‍പിച്ച് ഗാവ സെമിയില്‍ പ്രവേശിച്ചു.

കോഴിക്കോട് ബീച്ചില്‍ നടന്ന ബീച്ച് വോളി മത്സരത്തില്‍ തമിഴ്‌നാടിനെ പരാജയപ്പെടുത്തി കേരളത്തിന്റെ ജിഷ-സോണിയ കൂട്ട്‌കെട്ട് വിജയം നേടി.


ബഷീര്‍ അഹമ്മദ്

ദേശീയഗെയിംസ് ഫുട്‌ബോള്‍: ഗോവ സെമിയില്‍
ബീച്ച് വോളിയില്‍ കേരളത്തെ വിജയത്തിലെത്തിച്ച ജിഷ, സോണിയ
ദേശീയഗെയിംസ് ഫുട്‌ബോള്‍: ഗോവ സെമിയില്‍
ബീച്ച് വോളി ഫൈനല്‍ മത്സരം നടക്കുന്ന വേദിയില്‍ ബോംബ് സ്‌ക്വാഡും, ഡോഗ് സ്‌ക്വാഡും ചേര്‍ന്ന് പരിശോധന നടത്തുന്നു.
ദേശീയഗെയിംസ് ഫുട്‌ബോള്‍: ഗോവ സെമിയില്‍
കേരളത്തിന്റെ സോണിയയുടെ വിജയത്തിലേക്കുള്ള സ്മാഷ്
ദേശീയഗെയിംസ് ഫുട്‌ബോള്‍: ഗോവ സെമിയില്‍
സ്റ്റേഡിയത്തിന്‍ നടന്ന കേരള-ഗാവ മത്സരത്തില്‍ കേരളത്തിന്റെ സുമന്‍ ആഷിക്കിന്റെ പ്രകടനം
ദേശീയഗെയിംസ് ഫുട്‌ബോള്‍: ഗോവ സെമിയില്‍
ഗോവയുടെ ഗോളി അല്‍ബിനോ ഗോമസ്, ശ്രീരാഗ് അടിച്ച പന്ത് കയ്യിലൊതുക്കിയപ്പോള്‍
ദേശീയഗെയിംസ് ഫുട്‌ബോള്‍: ഗോവ സെമിയില്‍
കേരളത്തിന്റെ സുമേഷ് ആഷിക്കിന്റെ മുന്നേറ്റം തടയുന്ന ഗോവയുടെ പോണിഫ് വാസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക