Image

ദേശീയഗെയിംസ്:ഫുട്‌ബോള്‍ മത്സരത്തില്‍ പഞ്ചാബ് വിജയിച്ചു

ബഷീര്‍ അഹമ്മദ് Published on 06 February, 2015
ദേശീയഗെയിംസ്:ഫുട്‌ബോള്‍ മത്സരത്തില്‍ പഞ്ചാബ് വിജയിച്ചു
35-ാമത് ദേശീയ ഗെയിംസിന്റെ ഭാഗമാമയി കോഴിക്കോട് ഫ്‌ളഡ്‌ലിറ്റ് സ്റ്റേഡിയത്തിന്‍ നടന്ന പഞ്ചാബ് വെസ്റ്റ് ബംഗാള്‍ ഫുട്ബാള്‍ മത്സരത്തില്‍ മുപ്പിത്തിയേഴാം മിനിറ്റില്‍ രജ്ബീര്‍സിങ്ങ് നേടിയ ഗോളിന് പഞ്ചാബ് വിജയിച്ചു.


ദേശീയഗെയിംസ്:ഫുട്‌ബോള്‍ മത്സരത്തില്‍ പഞ്ചാബ് വിജയിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക