Image

ശവം വിറ്റല്ല കഞ്ഞികുടിക്കേണ്ടത്‌: പി.സി. ജോര്‍ജ്‌

Published on 23 December, 2011
ശവം വിറ്റല്ല കഞ്ഞികുടിക്കേണ്ടത്‌: പി.സി. ജോര്‍ജ്‌
കോഴിക്കോട്‌: മുല്ലപ്പെരിയാര്‍ ഡാം സംബന്ധിച്ച രാഷ്‌ട്രീയക്കാര്‍ നടത്തിയ സമരം അനവസരത്തിലെന്ന്‌ ഗവണ്‍മെന്റ്‌ ചീഫ്‌ വിപ്പ്‌ പി.സി ജോര്‍ജ്‌ പറഞ്ഞു. ശവം വിറ്റല്ല കഞ്ഞികുടിക്കേണ്ടത്‌. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന്റെ പേരില്‍ ലക്ഷക്കണക്കിന്‌ മലയാളി സഹോദരങ്ങള്‍ക്ക്‌ തമിഴ്‌നാട്ടില്‍ പീഡനമേറ്റുവാങ്ങേണ്ടിവന്നു. ഇതിന്റെ ത്തരവാദിത്വത്തില്‍ നിന്നും രാഷ്‌ട്രീയക്കാര്‍ക്ക്‌ ഒഴിഞ്ഞുനില്‍ക്കാനാവില്ലെന്നും പി.സി. ജോര്‍ജ്‌ പറഞ്ഞു. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ ശബരിമല മണ്‌ഡലക്കാലത്ത്‌ നടത്തിയിനാല്‍ വിഷയം കൂടുതല്‍ രൂക്ഷമാക്കിയെന്നും പി.സി. ജോര്‍ജ്‌ കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക