Image

സുരേഷ്ഭായി പട്ടേലിനെ ആക്രമിച്ച പോലീസ് ഓഫീസറെ അറസ്റ്റു ചെയ്തു; ജോലിയില്‍ നിന്നു പിരിച്ചു വിട്ടു

പി. പി. ചെറിയാന്‍ Published on 12 February, 2015
സുരേഷ്ഭായി പട്ടേലിനെ ആക്രമിച്ച പോലീസ് ഓഫീസറെ അറസ്റ്റു ചെയ്തു; ജോലിയില്‍ നിന്നു പിരിച്ചു വിട്ടു
മാഡിസന്‍, അലബാമ : സുരേഷ്ഭായി പട്ടേലിനെ ആക്രമിച്ച പോലീസ് ഓഫീസറെ അറസ്റ്റു ചെയ്തു; ജോലിയില്‍ നിന്നു പിരിച്ചും വിട്ടു
മാഡിസന്‍ പോലീസ് മേധാവി പത്ര സമ്മേളനത്തിലാണു അറസ്റ്റ് വിവരം അറിയിച്ചത്. തേര്‍ഡ് ഡിഗ്രി മര്‍ദനം ആണു ചാര്‍ജ് ചെയ്തിരിക്കുന്നത്. അതിനു പുറമെ എഫ്.ബി.ഐ. കേസ് പരിഗണിക്കുന്നുണ്ടെന്നും പോലീസ് മേധാവി അറിയിച്ചു.
എറിക്ക് പാര്‍ക്കര്‍ എന്ന യുവ ഓഫീസറാണു അറസ്റ്റിലായത് (ചിത്രം താഴെ)
രണ്ടു പോലീസുകാര്‍ക്കും സിറ്റിക്കുമെതിരെ പട്ടേലിന്റെ അഭിഭാഷകന്‍ ഹെന്‍ റി ഷെരോഡ് നഷ്ടപരിഹാര കേസും ഫയല്‍ ചെയ്തു.
ഇപ്പോഴും പിതാവിനു ഒരു കാല്‍ അനക്കാന്‍ പറ്റുന്നില്ല എന്നു പുത്രന്‍ ചിറാഗ് പട്ടേല്‍ പറഞ്ഞു. കൈക്കും ബലമില്ല. ദീര്‍ഘകാലം ഫിസിയോ തെറപ്പി വേണ്ടി വരും.
ആക്രമണം നടക്കുന്ന ഫെബ്രുവരി ആറിനു വെള്ളിയായാഴച സുരേഷ്ഭായി, 57, ഗ്രീന്‍ കാര്‍ഡില്‍എത്തിയിട്ട് ആറു ദിവസമേ ആയിരുന്നുള്ളു. രാവിലെ നടക്കാന്‍ ഇറങ്ങിയതാണു. പരിചയമില്ലാത്ത ഒരു കറുത്ത വര്‍ഗക്കാരന്‍ പുറത്തു കൂടി നടക്കുന്നുവെന്നും അയാള്‍ ഗരാജിലേക്കു സൂക്ഷിച്ചു നോക്കുന്നു എന്നും ആരോ പോലീസിനെ അറിയിച്ചു. ഒരു കൊഛ്കു മനുഷ്യനാണെന്നും ഫോണ്‍ ചെയ്തയാള്‍ പറഞ്ഞു.
തുടര്‍ന്ന് എത്തിയ പോലീസിനോട് 'നോ ഇംഗ്ലീഷ്' 'ഇന്ത്യന്‍' എന്നു പറഞ്ഞ സുരേഷ്ഭായി, എഞ്ചിനിയറായ പുത്രന്റെ വീടും ചൂണ്ടിക്കാട്ടി. എന്നല്‍ കൈ പുറകോട്ടു തിരിച്ച് സുരേഷ്ബാഭായിയെ മുഖം പൊത്തി നിലത്തോട്ടു ഇടുകയായിരുന്നു. ഇതു മൂലം വാരിയെല്ലിനും ക്ഷതമേറ്റു. തുടര്‍ന്ന് ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചു.
ഏക സന്താനമായ ചിറാഗിന്റെ 17 മാസം പ്രായമുള്ള പുത്രനെ നോക്കാന്‍ സഹായിക്കാനാണു സുരേഷ്ഭായി എത്തിയത്. അമ്മയുടെ ഗ്രീന്‍ കാര്‍ഡ് അപേക്ഷ അവസാന ഘട്ടത്തിലാണെന്നു ചിറാഗ് പറഞ്ഞു. മാസം തികയുന്നതിനു മുന്‍പ് ഉണ്ടായ പുത്രനെ നോക്കേണ്ടതു കൊണ്ട് ചിറാഗിന്റെ മാസ്റ്റേഴ് പഠനം വിഷമത്തിലായി. തുടര്‍ന്നാണു പിതാവിനെ കൊണ്ടു വന്നത്
se video: https://www.youtube.com/watch?v=t9Vgqe0SBLM
സംഭവത്തിനെതിരെ
പ്രതിഷേധം വ്യാപകം. സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട ഇന്ത്യ, യുഎസ് എംബസിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി ആശങ്ക അറിയിച്ചു. 

അന്വേഷണത്തിന്റെ വിവരങ്ങള്‍ നല്‍കണമെന്നും എന്തു നടപടിയാണു സ്വീകരിച്ചതെന്ന് അറിയിക്കണമെന്നും ആവശ്യപ്പെട്ടതായി വിദേശകാര്യവക്താവ് സയ്യിദ് അക്ബറുദ്ദീന്‍ പറഞ്ഞു. അറ്റ്‌ലാന്റയിലുള്ള കോണ്‍സുലേറ്റ് ജനറല്‍ പൊലീസുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. 

ദക്ഷിണേഷ്യക്കാര്‍ നിരന്തരം വിധേയമാകുന്ന വംശീയമായ തരംതിരിവിന്റെ ഉദാഹരണമാണ് ഇതെന്നും ഇത് അങ്ങേയറ്റം അപലപനീയമാണെന്നും യുഎസിലെ ഇന്ത്യന്‍ സംഘടനകള്‍ കുറ്റപ്പെടുത്തി.
See details at:
http://www.al.com/news/index.ssf/2015/02/madison_police_fire_and_arrest.html#incart_big-photo

Madison police officer Eric Parker today turned himself in to face assault charges, following the severe injuries to an Indian citizen who was walking down the street outside his son's new home.

Chief Larry Muncey told a small press conference in Madison that he also recommended that Parker be fired for his use of force against a man who committed no crime, did not speak English and could not understand the commands.

Muncey said "I found that Officer Eric Parker's actions did not meet the high standards and expectations of the Madison City Police Department."

Five members of the local Indian community sat in the front row, along with Indian Consul Anil Kumar, to watch the video from the patrol cars and listen to the non-emergency call that led to the violent confrontation.

The caller early Friday morning reports an individual walking on the street near his home. "He was doing it yesterday and today...He's just on foot. He's just kind of walking around close to the garage."

The operator asks what the man looks like. "He's a skinny black guy, he's got a toboggan on, he's really skinny."

He adds: "I've lived here four years and I've never seen him before."

Sureshbhai Patel had only arrived in the United States about a week earlier to help care for his grandson. Patel took a walk each morning, according to his son, Chirag Patel, an engineer who recently bought a home in Madison.

The caller says: "I'm just kind of following from a distance now." He says he is about to go to work and is nervous to leave his wife with the man walking around outside. 

The dashboard camera shows two officers, field trainer Parker and his trainee Andrew Slaughter, approach the man just after 8 a.m. on Friday. The man stops and turns and steps toward them. The audio offers a clips of the interaction, mainly just what the officers say.

"What's going on sir?"

You what?"

"India."

"Where you heading?"

"Where?"

"I can't understand you, sir."

"Where's your address?"

"Do you have any ID?"

"India?"

"Do you live here."

"Sir, sir, come here."

"Do not jerk away from me again, or I will put you on the ground. Do you understand?"

Eventually, the two officers turn Patel around and have his hands behind his back. At one point, as another patrol car pulls up, Parker yanks his arm and slams him into the ground. Patel can not put out his hands to break his fall. He would require cervical fusion and remains in Huntsville Hospital with limited mobility in his limbs. His son as of Tuesday said his father could not move one leg at all. 

The video continues, with officers trying to get the man to stand. One officer begins picking dirt and debris off of him. The concern slowly becomes evident in their voices.

"He don't speak a lick of English."

"I tried to pat him down but he tried to walk away from me." 

"I don't know what his problem is but he won't listen." 

"He was trying to walk away." 

"Did you bite your lip?"

"He OK?"

Parker turned himself in to Limestone County today, said Chief Muncey. He will face charges of assault third degree. Muncey apologized to Patel, his family and all of Madison. "Our desire is to exceed everyone's expectations."

Parker was released on a $1,000 bond.

Muncey said the FBI is conducting a "parallel inquiry to ascertain if there were any federal violations."

Attorney Hank Sherrod filed suit today in federal court, arguing police used excessive force and that they had no cause to stop Patel on a public sidewalk and search him.

Sherrod welcomed the news of the dismissal of this officer, as he called for exactly that on Tuesday. But Sherrod said Madison should never have released a statement suggesting that Patel had been looking into garages or was in any way responsible for the incident.

"They didn't do that on Monday," said Sherrod. "On Monday they were trying to blame Mr. Patel. On Monday they were minimizing this. I'm glad they apparently are starting to do the right thing. But why weren't they doing this on Monday? With those videos."

Members of the local Hindu community, who asked not to be named, said after the press conference that they are known for non-violence. "We don't hurt nobody, that is our principle...we don't hurt the snake."

സുരേഷ്ഭായി പട്ടേലിനെ ആക്രമിച്ച പോലീസ് ഓഫീസറെ അറസ്റ്റു ചെയ്തു; ജോലിയില്‍ നിന്നു പിരിച്ചു വിട്ടു സുരേഷ്ഭായി പട്ടേലിനെ ആക്രമിച്ച പോലീസ് ഓഫീസറെ അറസ്റ്റു ചെയ്തു; ജോലിയില്‍ നിന്നു പിരിച്ചു വിട്ടു
Join WhatsApp News
A.C.George 2015-02-13 17:05:21
I applaud US Justice system in this regard. They took very quick naction. The police officer in question is arrested and dismissed from the job and also the affected Indian person and family is going to sue the police department for millions. For many cases USA system is far superior to our Indian System. This case there is nothing for Indians to protest. Justice is almost done. Can we expect same justice from India Goverment. When US Govt. arrested Devyaani India Govt. Stood for Devani and protested against USA system. There are many exceptions and violations. But all in all US system is more fair compared to India. I love India too. But allways we have to admit and point out he reality.
Ninan Mathullah 2015-02-13 18:41:17
Everything that glistens is not Gold. Is n't it a little too early to jget into conclusions.? Human mind is the same everywhere. History can't be wiped out just like that.
വിദ്യാധരൻ 2015-02-13 20:23:16
വംശീയതയുടെ അമേരിക്കയിലെ  ഈറ്റില്ലം എവിടെ എന്ന് ചോദിച്ചാൽ അതിനുത്തരം ആലബാമ എന്നാണു.  ആ ആലബാമയിലാണ്  ഇന്നലെ പോലീസ് പട്ടേലെന്ന വിർദ്ധന്റെ മേൽ ക്രൂരതയുടെ അഴിഞ്ഞാട്ടം നടത്തിയത്.  ഈ വാർത്തയിൽ കൊടുത്തിരിക്കുന്ന യു-ട്യൂബ് ഇതിനോടകം ഏകദേശം അൻപത്തി ഏഴായിരം പേർ കണ്ടു കഴിഞു.  ഇന്ത്യൻ കൗണ്‍സിലർ , ദേവയാനിയെ തുള്ളിച്ച അമേരിക്കയുടെ ഇന്ത്യൻ പാരമ്പര്യമുള്ള പ്രീറ്റ് ബാറാട്ട തുടങ്ങിയവർ ഇതിനകം ഇതിൽ ഇടപെട്ടു കഴിഞ്ഞു.  പട്ടേലിനെ പ്രസിഡണ്ട് ഒബാമ ചികത്സക്ക് പോകുന്ന ഹോസ്പിറ്റലിൽ കൊണ്ട്പോകാനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തി കഴിഞ്ഞു.  ഇത് എഴുതി കൊണ്ടിരുന്നപ്പോലാണ് പ്രവീണ്‍, വരുഗീസിനെക്കുറിച്ചും, അതുപോലെ ഉത്തരം കിട്ടാതെ കിടക്കുന്ന മലയാളി കേസുകൾ  അവരുടെ ഹത ഭാഗ്യരായ മാതാപിതാക്കളെക്കുറിച്ചും, മലയാളി കമ്മ്യുണിറ്റി , ഫൊക്കാന, ഫോമ, നൂറു കണക്കിനുള്ള മലയാളി അസോസിയേഷനുകൾ, സാഹിത്യ സംഘടനകൾ, പള്ളികൾ, ക്ഷത്രങ്ങൾ, പുരോഹിത വർഗ്ഗം, ജസ്റ്റിസ്  ഫോർ ആൾ, പിന്നെ ടെലിഫോണ്‍ അസോസിയേഷനുകൾ, പിന്നെ റെലെഫോനിൽ കൂടി നടക്കുന്ന ചർച്ചകൾ ഇവയെക്കുറിച്ചോക്കെ ഓർത്ത്‌പോയത്.   നിങ്ങളോട് ഒരു ചോദ്യം. നിങ്ങൾക്ക് മലയാളി സമൂഹത്തിനു വേണ്ടി എന്ത് ചെയ്യാൻ സാധിച്ചു ?  സംഘടനകൾ നാട്ടിൽ പോയി കുറെ കള്ള രാഷ്ട്രീയാകരെയും സിനിമാ നടന്മാരെയും, മൂടും മുലയും ഉള്ള തൊലി വെളുത്ത സുന്ദരികളെയും കൂട്ടി മീറ്റിങ്ങു നടത്തിയും അതുകൂടാതെ കള്ളുകുടിച്ചും ചെണ്ട കൊട്ടിയും ഒരു സമ്മേളനം നടത്തി, ഇളിഭ്യ ചിരികളുമായി കുറെ ഫോട്ടോയും എടുത്തു ഇ-മലയാളിയുടെയും അതുപോലെയുള്ള പത്രങ്ങളുടെയും താളുകളിൽ സ്വന്ത രൂപം ദർശിച്ചു ആനന്ദിക്കുകയല്ലാതെ എന്ത് ചെയ്യാൻ കഴിഞ്ഞു.  അമേരിക്കയിലെ സാഹിത്യകാരന്മാരെ സാഹിത്യ കാരികളെ ഈ സമൂഹത്തിനു വേണ്ടി നിങ്ങൾക്ക് എന്ത് ചെയ്യാൻ കഴിഞ്ഞു?  സാമൂഹത്തിലെ അനീതിക്കെതിരെ തൂലിക ചലിപ്പിക്കണ്ട നിങ്ങൾ മുഖം തിരിച്ചു പിടിച്ചിട്ടു അതിനെ ചോദ്യം ചെയ്യുന്നവരുടെ പേരിൽ പുസ്തകം ഇറക്കിയും ചർച്ച നടത്തിയും, നിങ്ങളുടെ മനസ്സില് ഒളിഞ്ഞു കിടക്കുന്ന അസൂയക്കും അഹങ്കാരത്തിനും മുലയൂട്ടുകയാണോ ?  അൽഷാർപ്സ്റ്റനെ എനിക്ക് ഇഷ്ടമാണ്.  അന്തപ്പന്റെ ഭാഷയിൽ പറഞ്ഞാൽ ഒരു തകരം (ഇദ്ദേഹം ഒരു നട്ടെല്ലില്ലാത്ത സാഹിത്യ കാരനാണെന്നതിനു സംശയം ഇല്ല ) എന്നെ, അദ്ദേഹം ആരാധിക്കുന്ന ഏറ്റവും വലിയ  സാഹിത്യകാരനായ മനോജ്‌ കെ ജയന്റെ വാക്കുകളെ ഉദ്ധരിച്ചുകൊണ്ട്, അൽഷാർപ്സ്റ്റനൊടു താരതമ്യം ചെയ്യുത്. കാരാണം ആരെല്ലാം എന്തെല്ലാം പറഞ്ഞാലും സമൂഹത്തിൽ ചോദിക്കാനും പറയാനും ആരും ഇല്ലാത്ത 'പ്രവീണ്‍ വരുഗീസിന്റെയും അതുപോലെ മക്കൾ എവിടെ പോയെന്നു ഒരു എത്തും പിടിയും ഇല്ലാതെ വിഷമിച്ചിരിക്കുന്നവർക്കു വേണ്ടി ഉന്തും തള്ളും നടത്തുന്നവനാണ് .  അമേരിക്കയിലെ റിപബ്ലിക്കൻസും  നമ്മളുടെ 'തകര'ത്തെപോലെയുള്ളവരും  പുച്ഛത്തോടു നോക്കുന്ന അൽഷാർപ്സ്റ്റ്ണ്‍. കൂടാതെ അയാൾ ഒരു പുരോഹിതനും. എവിടെപോയി നമ്മളുടെ പുരോഹിത വർഗ്ഗം? ഒരു പക്ഷെ എവിടെയോ ശ്രുതിസ്മൃതി താൾചുരുളുകൾ വിതിർത്ത്,വേദം ചൊല്ലി ഗീതപാടി, മനുഷ്യരൊക്കെ പാപികലാണെന്ന് ഉണർത്തി, സ്വവർഗ്ഗ സംഭോഗങ്ങളിൽ ഏർപ്പെട്ടു എല്ലാം ദൈവത്തിൽ അർപ്പിച്ചു പ്രാർഥനയോടെ ഇരിക്കാൻ ആജ്ഞാപിച്ചു സുഖിക്കുകയായിരിക്കും.  എവിടെപ്പോയി തൂലിക കൊണ്ട് സാമൂഹ്യ വിവിപ്ലവം സൃഷ്ട്ടിക്കണ്ട എഴുത്ത് കാർ ?  ഇന്ന് ചുറ്റുപാടുകളിൽ നടക്കുന്ന അക്രമങ്ങൾക്കും അനീതികൾക്കും എതിരെ ശബ്ദം ഉയർത്തണ്ടവർ ? പ്രവീണിനെപോലെയുള്ളവരെ കൊന്നു കാട്ടിൽ എറിഞ്ഞിട്ടും മിണ്ടാതെ ഇരിക്കുന്നവർ? റെനി എന്ന ചെറുപ്പക്കാരന്റെ തിരോധാനത്തിൽ ആ മാതാപിതാകളുടെ കണ്ണുനീരിൽ മുക്കി എഴുതിയ  കവിതകൊണ്ട്‌ അധികാരികളുടെ പ്രിഷ്ടത്തിൽ തീ കൊളുത്തണ്ടവർ? അടികൊണ്ടു ചോര പോടിഞ്ഞാലും ഇനി മതിയാക്കുമോ മർദ്ദനങ്ങൾ എന്ന് ചോദിക്കണ്ട സാഹിത്യപുംഗവന്മാർ? എവിടെ പോയി അവർ? അറിയാം! ന്യുയോർക്കിന്റെ വിജനമായ ഏതോ കോണിൽ ഒരു ബലിക്കായ് വിറകുകൊള്ളികൾ കൂട്ടുകയാണ് .  അകലെ മൃത്യുഹോമത്തിനു മുൻപുള്ള മന്ത്രോഛാരണങ്ങൾ കേൾക്കാം .  അങ്ങകലെ അമേരിക്കയിലെ സാഹിത്യകാരന്മാർ പട്ടേലിനെപ്പോലെ  സാധുവായ ഒരു വൃദ്ധനെ കയ്യും കാലും കെട്ടി കൊണ്ട് വരുന്നു.  ആരാണയാൾ ? കണ്ടിട്ട് വിദ്യാധരനെ പോലെ യുണ്ട്. 

കാലുകൾ കെട്ടി വരിഞ്ഞൊരു പോന്നുപൂ-
പൂവാലി പശുവിനെപ്പോലെ 
കണ്ണീരൊലിപ്പിച്ച് ഉറക്കെ കരഞ്ഞു വിദ്യാധരൻ 
കയ്യും കാലുമിട്ടടിച്ചു 
ദീനമായ്‌ പ്രാണന് കെഞ്ചും ജന്തുവിനെപോലെ 
കൈകൾ കൂപ്പി കരഞ്ഞു 
ഉച്ചത്തിൽ ഉഗ്രമായൊന്നലറിപ്പി-
ടഞ്ഞുല്ക്കട വേദനയാലെ   -  അയാൾ അലറിവിളിക്കുകയാണ്‌ 'എന്നെ വിടൂ. പക്ഷെ ആര് കേൾക്കാൻ കയ്യിൽ ഉയർത്തി പിടിച്ച കത്തിയുമായി ഒരാൾ നില്ക്കുന്നു! മാന്യതയുടെ ആംഗി വസ്ത്രം ധരിച്ചിട്ടുണ്ട്. ചുറ്റുപാടും രാക്ഷസ ഭാവം പൂണ്ട സാഹിത്യകാരന്മാർ. അവർ അയാളെ വിറകു കൊണ്ട് ഉണ്ടാക്കിയ  'വിചാര വേദിയുടെ' മുകളിൽ വച്ച് നൃത്തം ചെയ്യുകയാണ്? ഇനി കുറച്ചു നിമിഷം മാത്രം! അട്ടഹാസം അലർച്ച. 

പ്രിയ സാഹിത്യ കാരന്മാരെ, സാമൂഹ്യ പ്രവർത്തകരെ , പുരോഹിത വർഗ്ഗമേ , സംഘടന നേതാക്കളെ ദയവു ചെയ്യ്ത് നിങ്ങളുടെ ഈ കപടമായ ജീവിതം അവസാനിപ്പിക്കുക. എന്നിട്ട് മറ്റുള്ളവരെ നോക്കുക. എങ്ങനെ അവർ സമൂഹത്തിനു വേണ്ടി പ്രവർത്തിക്കുന്നു എന്നൊക്കെ.  തോക്കുകൾ ഇല്ലാതെ ഭാരതത്തിന്‌ സ്വാതന്ത്യം നേടിക്കൊടുത്ത  ഗാന്ധി പിറന്ന നാടാണ് നമ്മുളുടെതു. 

അടികൊണ്ടു തലപൊട്ടിച്ചോര പോടിഞ്ഞിട്ടും 
ചൊടികളിൽ മാഞ്ഞില്ല മന്ദഹാസം 
നവമൊരു ജീവിതം കതിർ ചൂടും നാടിന്റെ 
കവിതകൾ പൂക്കുമാ കണ്ണുകളിൽ 
ചതയുന്ന സാമൂഹ്യ സത്യങ്ങൾ തൻനേർക്ക്‌ 
കുതികൊള്ളും ചലനങ്ങൾ തങ്ങി നിന്നു 
തെറിപാടും സർക്കാരിൻ പട്ടാളക്കാരുടെ 
നെറികേടിലദ്ദേഹം വേദനിച്ചു 

ജനതതൻ ജീവനാം ആ കലാകാരനെ 
ജയിലറപോലും പകച്ചുനോക്കി   (പേനയും പടവാളും -വയലാർ ) 
andrew 2015-02-14 06:35:52

Once again salute to you VIDHYADHARAN for the explicit courage & expressions.

The empathy and sympathy is coming from your heart. Society needs great personalities like you. But some rotten hypocrites are searching for you to make you a scape goat and sacrifice you. You are not timid and wont be intimidated by those field mouses.

Hope once again and for the last time the so-called Malaya lee 'leaders' will wake up and realize their own rotten smell and smile. Hope the Malayalee writters will bury their dry fish sahithayam- ഉണക്ക മീന്‍ സാഹിത്യം -and will write for justice and fight for it. You should reveal and realize your own hypocrisy first and then only you will be able to see the truth. 6 days a week you live in your own cave and comes out on Sunday or Saturday as an officer and gentleman. Shame on you.

Anthappan 2015-02-14 08:07:29
I Salute you too Mr. Vidyaadharan.  I don't have words to express but dedicate the dialogue of Suresh Godpi to some of the rotten and useless leaders  of the Malayaalee community and   sahithaykaaranmaar of USA.  I ask the organizers of Vichara Vedi to call off the discussion on Mr. Vidayadharan and apologize unconditionally for making such an idiotic decision.  It is a shame to see so many so called intellectuals are participating in that ritual 

http://youtu.be/BpV19Qhun1w
കാർത്തിയാനി 2015-02-14 08:15:03
വിദ്യാധരേട്ടൻ ഒരു തീനാളമാണ്. ചുണകുട്ടൻ . ആണുങ്ങളായ ഇങ്ങനെ വേണം. 

Paul Jacob 2015-02-14 08:22:30
പേനയെ പടവാൾ ആക്കണ്ടവർ അതുകൊണ്ട് വിദ്യാധരനെപ്പോലെയുള്ളവരെ വെട്ടാൻ ഉപയോഗിക്കുന്നു. ലാജ്ജാകരം 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക