Image

ദേശീയ നാടകോത്സവത്തിനു നാളെ തിരശ്ശീലവീഴും.

ബഷീര്‍ അഹമ്മദ് Published on 21 February, 2015
ദേശീയ നാടകോത്സവത്തിനു നാളെ തിരശ്ശീലവീഴും.
കോഴിക്കോട് : പതിനഞ്ച് വയസ്സുകാരനായ ഗബര്‍ക്കി ചോറിന്റെ യഥാര്‍ത്ഥ പിതാവിനെകുറിച്ചുള്ള തര്‍ക്കത്തെ തുടര്‍ന്നുള്ള നാടകമാണ് 'ഗബര്‍കിചോര്‍'.

മുത്തച്ഛന്റെ മരണാന്തര ചടങ്ങുകള്‍ ദുഃസ്വപ്‌നം കാണുന്ന കൊച്ചുമകന്റെ മാനസികവ്യഥയാണ് 'കുഴിവെട്ടുകാരന്‍'.

ജി.ശങ്കരപിള്ള രചന നിര്‍വഹിച്ച 'തിരുവന്താന്‍ തമ്പി' എന്നിവയാണ് ദേശീയ നാടകോത്സവത്തിന്റെ അഞ്ചാം ദിവസം അരങ്ങേറിയ നാട്കങ്ങള്‍.

സമൂഹത്തില്‍ നിലനില്‍ക്കുന്ന പൊള്ളയായ ആചാരങ്ങള്‍ക്കും നിലവിലുള്ള മാമൂലുകള്‍ക്കും എതിരായി ശബ്ദമുയര്‍ത്തുന്ന നാടകങ്ങളാണിവ.

ദേശീയ നാടകോത്സവത്തിനു നാളെ തിരശ്ശീല വീഴുകയാണ്.


ദേശീയ നാടകോത്സവത്തിനു നാളെ തിരശ്ശീലവീഴും.ദേശീയ നാടകോത്സവത്തിനു നാളെ തിരശ്ശീലവീഴും.ദേശീയ നാടകോത്സവത്തിനു നാളെ തിരശ്ശീലവീഴും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക