Image

ആറുപേരെ വെടി വെച്ച്‌ കൊലപെടുത്തി സ്വയം വെടിവെച്ചു മരിച്ചു

എബി മക്കപ്പുഴ Published on 26 December, 2011
ആറുപേരെ വെടി വെച്ച്‌ കൊലപെടുത്തി സ്വയം വെടിവെച്ചു മരിച്ചു
ഡാലസ്‌: ഗ്രൈപ്‌ വിന്‍ സിറ്റിയില്‍ ഹാള്‍ ജോണ്‍സന്‍ റോഡിലുള്ള അപ്പാര്‍ട്ട്‌മെന്റില്‍ കൊലയാളി ഉള്‍പ്പടെ ഏഴു പേര്‍ ക്രിസ്‌തുമസ്‌ ദിവസത്തില്‍ (12/25/2011) കൊല്ലപ്പെട്ടതായി ഗ്രൈപ്‌ വിന്‍ പോലീസ്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. കൊലയുടെ കാരണമോ, കൊലയാളിയുടെ ഉദ്ദേശമോ വ്യക്തമായിട്ടില്ല. മരിച്ചവരില്‍ ഇരുപതിനും അറുപതിനും ഇടക്ക്‌ പ്രായമുള്ള നാല്‌ സ്‌ത്രീകളും, മൂന്നു പുരുഷമാരുമാണ്‌. മരണപെട്ടവരെ തിരിച്ചറിഞ്ഞിട്ടില്ല. പോലീസ്‌ അന്വേഷണം തുടരുന്നു .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക