Image

പൊങ്ങച്ചം

Published on 26 December, 2011
പൊങ്ങച്ചം
പൊങ്ങച്ചക്കാരനായ രാജുവിനോട് സുഹൃത്ത് : നിങ്ങളുടെ അനിയന് ടെലിഫോണ്‍ കമ്പനിയില്‍ ജോലി കിട്ടിയെന്നു കേട്ടല്ലോ. ഏതു കമ്പനിയിലാ?

രാജു: അവന്‍ എയര്‍ടെല്ലില്‍ വോഡാഫോണിന്റെ റിലയന്‍സ് മാനേജരാ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക