Image

ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ഇടവകയുടെ ക്രിസ്മസ് ഗാനശുശ്രൂഷ നടത്തപ്പെട്ടു.

തോമസ് വര്‍ഗീസ് Published on 27 December, 2011
ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ഇടവകയുടെ ക്രിസ്മസ് ഗാനശുശ്രൂഷ നടത്തപ്പെട്ടു.

ഹൂസ്റ്റണ്‍ : ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ഇടവകയുടെ ഈ വര്‍ഷത്തെ ക്രിസ്മസ് ഗാനശുശ്രൂഷ ഡിസംബര്‍ 24ന് വൈകീട്ട് ഇമ്മാനുവേല്‍
സെന്ററില്‍ നടത്തപ്പെട്ടു.

ഇടവകയിലെ ഇംഗീഷ് മലയാളം, ജൂനിയര്‍ ക്വയറുകളും വിവിധ ഏറിയ പ്രയര്‍ ഗ്രൂപ്പുകളും ചേര്‍ന്ന് ക്രിസ്മസ് ഗാനങ്ങള്‍ ആലപിച്ചു. സണ്‍ഡേ സ്‌ക്കൂളിന്റെ മ്യൂസിക്കല്‍ പ്ലൈയും വര്‍ണ്ണോജ്ജ്വലമായിന്നു.

റവ ഫാ.സജി കുറിയാക്കോസ് ക്രിസ്തുമസ് സന്ദേശം നല്‍കി. വൈസ് പ്രസിഡന്റ് കെ.കെ. ജോണ്‍ സ്വാഗതവും, സെക്രട്ടറി രാജന്‍ ദാനിയേല്‍ നന്ദിയും പ്രകാശിപ്പിച്ചു.

ഇടവകവികാരി റവ.എ.റ്റി. തോമസ്സിന്റെ ആശിര്‍വാദത്തോടുകൂടി ഈ വര്‍ഷത്തെ ക്രിസ്മസ് പ്രോഗ്രാം സമാപിച്ചു.

ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ഇടവകയുടെ ക്രിസ്മസ് ഗാനശുശ്രൂഷ നടത്തപ്പെട്ടു.ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ഇടവകയുടെ ക്രിസ്മസ് ഗാനശുശ്രൂഷ നടത്തപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക