Image

ഫ്ലോറിഡയില്‍ കോപ്റ്റര്‍ തകര്‍ന്ന് മൂന്ന് മരണം

Published on 27 December, 2011
ഫ്ലോറിഡയില്‍ കോപ്റ്റര്‍ തകര്‍ന്ന് മൂന്ന് മരണം
വാഷിങ്ടണ്‍: ഫ്ലോറിഡയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് മൂന്നു പേര്‍ മരിച്ചു. ജാക്‌സോണ്‍വില്ലിയില്‍ നിന്നും ഫ്ലോറിഡ സര്‍വ്വകലാശാലയിലേക്ക് മെഡിക്കല്‍ സംഘവുമായി പോയ ഹെലികോപ്റ്ററാണ് പുലര്‍ച്ചെ 5.30ന് അപകടത്തില്‍പെട്ടത്.

മരിച്ചവരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ വക്താവ് കാത്‌ലീന്‍ ബെര്‍ഗെന്‍ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക