Image

എസ്.എസ്.എല്‍.സി: ആദ്യ ദിനം എളുപ്പത്തിലുള്ള ചോദ്യങ്ങള്‍

ബഷീര്‍ അഹമ്മദ് Published on 09 March, 2015
എസ്.എസ്.എല്‍.സി: ആദ്യ ദിനം എളുപ്പത്തിലുള്ള ചോദ്യങ്ങള്‍
കോഴിക്കോട്: എസ്.എസ്.എല്‍.സി പരീക്ഷയുടെ ആദ്യ ദിനം കടന്നു പോയപ്പോള്‍ വലിയ വിഷമമില്ലാത്ത ചോദ്യങ്ങള്‍ ലഭിച്ച സംത്രുപ്തി മിക്ക വിദ്യാര്‍ഥികള്‍ക്കും.
മലയാളം ഒന്നാം പേപ്പറായിരുന്നു ആദ്യദിനം. ഇനിയുള്ള ദിനങ്ങളിലും പരീക്ഷ എളുപ്പമാകണേ എന്ന പ്രാര്‍ഥനയുമായി മടങ്ങിയ കുട്ടികള്‍ അടുത്ത പരീക്ഷണത്തിനുള്ള തത്രപ്പാടിലേക്ക്.
പലയിടത്തും കുട്ടികളുടെ കൂടെ പോകുന്ന അമ്മമാരെയും കണ്ടു. മക്കളേക്കാള്‍ ടെന്‍ഷന്‍ അവരുടെ മുഖത്ത്.
കേരളത്തിലെ 2861 പരീക്ഷാ കേന്ദ്രങ്ങളിലായി 4,68,495 വിദ്യാര്‍ഥികളാണു പരീക്ഷ എഴുതുന്നത്
എസ്.എസ്.എല്‍.സി: ആദ്യ ദിനം എളുപ്പത്തിലുള്ള ചോദ്യങ്ങള്‍ എസ്.എസ്.എല്‍.സി: ആദ്യ ദിനം എളുപ്പത്തിലുള്ള ചോദ്യങ്ങള്‍ എസ്.എസ്.എല്‍.സി: ആദ്യ ദിനം എളുപ്പത്തിലുള്ള ചോദ്യങ്ങള്‍ എസ്.എസ്.എല്‍.സി: ആദ്യ ദിനം എളുപ്പത്തിലുള്ള ചോദ്യങ്ങള്‍ എസ്.എസ്.എല്‍.സി: ആദ്യ ദിനം എളുപ്പത്തിലുള്ള ചോദ്യങ്ങള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക