Image

അന്നാ ഹസാരെയ്ക്ക് നേരെ കരിങ്കൊടി പ്രതിഷേധം.

Published on 27 December, 2011
അന്നാ ഹസാരെയ്ക്ക് നേരെ കരിങ്കൊടി പ്രതിഷേധം.
മുംബൈ: ലോക്പാല്‍ ബില്ലിന്റെ പേരില്‍ ഉപവാസമാരംഭിക്കാനിരിക്കുന്ന അന്നാ ഹസാരെയ്ക്ക് നേരെ കരിങ്കൊടി പ്രതിഷേധം.

രാവിലെ ജൂഹുവിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ പുഷ്പാര്‍ച്ചന നടത്താന്‍ ഇറങ്ങിയ അദ്ദേഹത്തിന്റെ യാത്രാമധ്യേയാണ് കരിങ്കൊടി പ്രതിഷേധം അരങ്ങേറിയത്. സമദ സൈനിക് ദെല്‍ പ്രവര്‍ത്തകരായിരുന്നു പ്രതിഷേധം നടത്തിയത്. ഹസാരെയ്‌ക്കെതിരേയും ഹസാരെ സംഘത്തിനെതിരേയും മുദ്രാവാക്യം വിളിച്ചുകൊണ്ടായിരുന്നു പ്രതിഷേധം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക