Image

8 കോടി പ്രതിഫലവുമായി വിദ്യാ ബാലന്‍

Published on 27 December, 2011
8 കോടി പ്രതിഫലവുമായി വിദ്യാ ബാലന്‍
ബോളിവുഡ്‌ നായിക വിദ്യാ ബാലന്‍ എട്ടുകോടി രൂപ ഒരു ചിത്രത്തില്‍ അഭിനയിക്കുന്നതിന്‌ പ്രതിഫലം പറ്റുന്നതായി റിപ്പോര്‍ട്ട്‌. ഈയിടെ വിവാദമുണ്ടാക്കിയ ഡെര്‍ട്ടി പിക്‌ചര്‍ സൂപ്പര്‍ ഹിറ്റായിരുന്നു. എട്ടുകോടി രൂപയാണ്‌ ഇപ്പോള്‍ പുതിയ ചിത്രത്തിനായി വിദ്യ പ്രതിഫലം വാങ്ങുന്നത്‌. ബോളിവുഡില്‍ ഐശ്വര്യക്കും കരീനാ കപൂറിനും പത്ത്‌ കോടിക്കും മുകളിലാണ്‌ പ്രതിഫലം. പ്രതിഫലക്കാര്യത്തില്‍ പ്രീയങ്കാ ചോപ്ര, ദീപിക പദുക്കോണ്‍ തുടങ്ങിയവരെയും വിദ്യ പിന്തള്ളിക്കഴിഞ്ഞു.
8 കോടി പ്രതിഫലവുമായി വിദ്യാ ബാലന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക