Image

കാല്‍വറിയിലെ രക്തലേപനം (കവിത: എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍)

Published on 01 April, 2015
കാല്‍വറിയിലെ രക്തലേപനം (കവിത: എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍)
കാല്‍വറി മലയുടെ കല്‌പടവുകളില്‍
കാഴ്‌ച വച്ചൊരു ജീവന്‍
മാനവരാശിക്കുയിരേകാനായ്‌
മാനവരൂപം പൂണ്ടു.

പറുദീസയുടെ പടിവാതിലുകള്‍
കൊട്ടിയടച്ചോരാദാം
യുഗങ്ങള്‍ പിന്നിട്ടമലതയാര്‍ന്നു
യേശുവുതിര്‍ത്ത നിണത്താല്‍

നസ്രേത്തിന്നുടെ തിന്മകള്‍ നടുവില്‍
ജാതം ചെയ്‌തൊരു താരം
ശില്‌പശാലയിലൊതുക്കീ ജീവിതം
ഈലോകശില്‌പിയായ്‌ മാറി

കോവിലകങ്ങള്‍ പൂകാതവനൊരു
പാഴ്‌ത്തൊഴുത്തിലുദിച്ചു
ആറടിമണ്ണിന്നധീനതയ്‌ക്കും
അതീതനായി വളര്‍ന്നു

തേടിയില്ലൊരു വന്‍സാമ്രാജ്യം
ഏന്തിയില്ലാ ചെങ്കോല്‍
സ്വന്തമായി നേടിയ ശിഷരോ
അജ്ഞരാം മുക്കുവവൃന്ദം.

മൂന്നര വത്സരം കൂടെ നടന്നൊരു
വത്സലശിഷ്യന്‍ യൂദാ
പൈശാചികനായ്‌ പണക്കൊതിയേറി
ഒറ്റിക്കൊടുത്താ ഗുരുവെ.

പാരം ശുദ്ധിയിന്‍ പാരമ്യത്തില്‍
പാപക്കറ തീണ്ടാതെ
പാവനജീവന്‍ പകുത്തു വച്ചു
പാപിയെ വീണ്ടിടുവാനായ്‌.

ആര്‍ത്തലച്ചോരജ്ഞജനത്തിന്‍
ആര്‍ത്തിയകറ്റാനായി
`അടിപ്പി'ച്ചയയ്‌ക്കാന്‍ വിധി കല്‌പിച്ചാ
അഭീജ്ഞ നീതിപീഠം

ചോരക്കൊതിയുടെയങ്കക്കലിയാ
യൂദന്മാരില്‍ തുള്ളി
ഗോഗുല്‍ത്തായുടെ കല്‌പടവുകളാ
രക്തത്തിന്‍ കറപേറി

അനീതിയിന്‍ പക തീര്‍ക്കാനായാ
പരിപാവനനെച്ചീന്തി
തമിസ്രാം ഭുവനേ തമോപഹനായ്‌
പുനരുത്ഥാനംചെയ്യൂ ദേവാ!

ജനതതിയേ ഹാ! കഷ്ടം !
കാല്‍വറിയിലെ രക്തലേപനം (കവിത: എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍)
Join WhatsApp News
Anthappan 2015-04-01 10:46:34

Poetess has done a good job in presenting her ideas through her poem by observing all the technique of poetry writing.   But, I can’t agree with the message she is trying to send to the readers.   I am an ardent student of Jesus and his teachings.  His teachings are with an intention to revitalize the society spiritually first and materially second.  In the spiritual spectrum, according to his teaching, there is no discrimination at all.   In the process of pursuing a revitalized society with love and brotherhood as the driving forces, he encounters many ‘Judases ‘of society including Pharisees, Sadducees, Zealots, Puritans, and Caiaphas   .  The present time religion and its leaders are nothing different from what we have been reading in the historical book, Bible, from time immemorial.  Jesus’ assassination was just like any other political assassination for the stand he took.   This is nothing different from the conservative (And most of them are evangelical Christians) Republican’s stand towards President Obama.    They see the truth but pretend that they don’t understand rather making evil alliances to wipe out his image from history.  I see Obama trying hard to translate the message of Jesus into present time by taking steps to take care of the oppressed and drown trodden.   A spiritual leader with political vision to revitalize the society was brutally murdered on the cross by the religion and there leaders then.  Now, the old wine in the new bottle (Majority of the Christian religion) is spreading the lie that he died willingly on the cross for saving the humanity.   It is mind boggling that poets, writers, and thinkers are agreeing with the lie and keep on writing the garbage again and again.  Buddha, Jesus, Abraham Lincoln, Gandhi, Martin Luther king and many others who stood for the truth knew that they would be killed at the end for the truth they are standing for,  The only people who don’t understand it  are the modern writers and poets.   

ശകുനി 2015-04-01 11:08:31
ആണ്ട്രൂസ് ചേട്ടനും കൂടി വന്നാലെ ഇവിടം ആകെ ഒന്ന് കുലുങ്ങുകയുള്ളൂ 
വായനക്കാരൻ 2015-04-01 16:11:20
Anthappan, 'you are preaching to the pulpit' pun intended.
samuel mathew 2015-04-01 18:53:40

അപ്പ കോല്‍ എലി കൊണ്ടു പോയി ….. പിന്നെ അപ്പത്തിന്‍ കഥ എന്തു താന്‍

there is no evidence of a real or historical Jesus. What is written in gospels about Jesus is pure fiction, nothing but fiction.

Ninan Mathullah 2015-04-02 04:43:58
When you write something it must either be supported by facts or evidence or must be based on something accepted for generations as truth such as revealed scriptues (Bible, Koran, Vedas or Gita). If not it is just rambling or the writers 'thonnalukal' and so carry no weight to educated mind other than it help to mislead some novice. When Samuel Mathew says there is no evidence of a historical Jesus what is it based on. Does he know about Josephus? Anthappan's writing is just rambling or what we call 'pichum peyum'.
Anthappan 2015-04-02 06:28:50
I always enjoy your pun intended writing too Mr. Vayanakkaaran 
Anthappan 2015-04-02 06:34:51

Matthulla has a library with full of Bible and when he wants to justify his arguments he ends up pulling Bible only.  It is a wastage of  time to straighten the tail of a dog.

Ninan Mathullah 2015-04-02 07:12:11
Readers know very well that I do not quote from Bible alone. I have a library of books on different subjects including encyclopedias. Read what Josephus wrote about Jesus. Josephus was the official historian of the Roman empire. "About this time there lived Jesus, a wise man, if indeed one ought to call him a man. For he was one who performed surprising deeds and was a teacher of such people as accept the truth gladly. He won over many Jews and many of the Greeks. He was the Messiah. And when, upon the accusation of the principal men among us, Pilate had condemned him to a cross, those who had first come to love him did not cease. He appeared to them spending a third day restored to life, for the prophets of God had foretold these things and a thousand other marvels about him. And the tribe of the Christians, so called after him, has still to this day not disappeared". - Jewish Antiquities, 18.3.3 §63 (Based on the translation of Louis H. Feldman, The Loeb Classical Library.)
2015-04-02 07:42:26
നല്ല കവിത, പക്ഷെ കവയത്രി യുദയെ ക്കുറിച്ച് വളരെ മൊശമായി എഴുതിയത് കണ്ടപ്പോൾ അത്ഭുദം തോന്നി. യുദ യെ ആരാണ് അതിനു തിരഞ്ഞെടുത്തത് എന്നെങ്കിലും ചിന്ദികനമായിരുന്നു. യുദ അന്നു ആ പണി ചെയ്തില്ലായിരുന്നു എങ്കിൽ എന്ത് സംഭവിക്കു മായിരുന്നു എന്ന് ഒരിക്കലെങ്കിലും സഹോദരി ഓർക്കുക. തലമുറകളായി ക്രിസ്തിയ വിശ്വാസികളുടെ സത്യം തിരിച്ചറിയാനുള്ള വിവേചനത്തെ നസിപ്പിച്ചുകൊണ്ടിരുക്കുന്നു. ചോദ്യം ചെയ്യാതെയുള്ള വിശ്വാസം നല്ല സ്വഭാവമായി ക്രിസ്തിയ പുരോഹിതർ പ്രചരിപ്പിച്ചു വന്നു. എന്താണ് നിങ്ങളുടെ വിശ്വാസം എന്ന് തീരുമാനിക്കാനുള്ള അവകാശം ഇല്ല. മറിച്ച് ഇതാണ് നിന്റെ വിശ്വാസം എന്ന് വേറൊരാൾ പറയുന്നു. അത് ചോദ്യം ചെയ്യാതെ അങ്ങികരിക്കുന്നവർ നല്ല ഇടയൻ. അത്യുന്നതത്തിൽ ഉള്ള ഒരു ശക്തി യുടെ നിയന്ദ്രനത്തിലാണ് മനുഷ്യരാശി എന്ന ഒരു വിഭ്രാന്തി നമ്മുടെ പിതാക്കന്മാരും വച്ച് പുലർത്തിപ്പോന്നു. പുരോഹിത വർഗം അവരുടെ ഉപ ജീവന മാർഗമയതിനാൽ ചോദ്യം ചോദിക്കുന്നവരെ ഒറ്റ തിരിഞ്ഞു പ്രഹരിക്കുന്നതാണ് കണ്ടു വരുന്നത്. ഇത് ഇ മലയാളി പ്രസിദ്ധീകരിക്കുമോ എന്നറിയില്ല. പ്രസിദ്ധീകരിച്ചാൽ വീണ്ടും എഴുതാം
Anthappan 2015-04-02 08:00:00

You keep on writing brother or sister, the nameless person.   If E-Malayaalee doesn’t publish tell someone the truth about how some religious morons brainwashing and stopping people from thinking.  The history is sometimes one man’s show.    First they will ignore, then they ridicule, then they find out that they need to do away with you or subject to change.   

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക