Image

പ്രതിക്ഷേധത്തിന്റെ മനുഷ്യച്ചങ്ങല

ഫോട്ടോ/രചന: ബഷീര്‍ അഹ്‌മദ്‌ Published on 07 April, 2015
പ്രതിക്ഷേധത്തിന്റെ മനുഷ്യച്ചങ്ങല
കോഴിക്കോട്‌: ഇന്ത്യയില്‍ നൂറ്റാണ്ടുകളായി കാര്യക്ഷമമായി പ്രവര്‍ത്തിക്കുകയും പൊതുജനങ്ങള്‍ക്ക്‌ ഏറെ ഉപകാരപ്രദവുമായ തപാല്‍ വകുപ്പ്‌ കേന്ദ്ര സര്‍ക്കാര്‍ സ്വകാര്യവത്‌കരിച്ച്‌ കോര്‍പ്പറേറ്റുകള്‍ക്ക്‌ കൈമാറുന്നതിനെതിരേ നഗരത്തില്‍ മനുഷ്യച്ചങ്ങല തീര്‍ത്തു.

മാനാഞ്ചിറയ്‌ക്ക്‌ ചുറ്റും തീര്‍ത്ത മനുഷ്യച്ചങ്ങല പ്രശസ്‌ത ഗാന്ധിയനും എഴുത്തുകാരനുമായ എം. അച്യുതന്‍ പ്രതിഞ്‌ജാവാചകം ചൊല്ലി കൊടുത്ത്‌ ഉദ്‌ഘാടനം ചെയ്‌തു.

കെ. അജിത, ഡോ. ഖദീജ മുംതാസ്‌, എഴുത്തുകാരന്‍ പോള്‍ കല്ലാനോട്‌, ടി.വി. ബാലന്‍, എം. രാജന്‍, പി.കെ മുരളീധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതിക്ഷേധത്തിന്റെ മനുഷ്യച്ചങ്ങലപ്രതിക്ഷേധത്തിന്റെ മനുഷ്യച്ചങ്ങലപ്രതിക്ഷേധത്തിന്റെ മനുഷ്യച്ചങ്ങലപ്രതിക്ഷേധത്തിന്റെ മനുഷ്യച്ചങ്ങലപ്രതിക്ഷേധത്തിന്റെ മനുഷ്യച്ചങ്ങല
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക