Image

എന്‍.എ. സുലൈമാനിന്‍റെ നിര്യാണത്തില്‍ അനുശോചനം

Published on 30 December, 2011
എന്‍.എ. സുലൈമാനിന്‍റെ നിര്യാണത്തില്‍ അനുശോചനം

ദുബായ്: കാസര്‍കോടിന്റെ മത-സാമൂഹ്യ സംസാരിക രംഗങ്ങളില്‍ തിളങ്ങി നിന്നിരുന്ന നിറ സാന്നിധ്യമായിരുന്ന എന്‍.എ. സുലൈമാനിന്‍റെ നിര്യാണത്തില്‍ ആലൂര്‍ വികസന സമിതി ദുബായ്‌ ജനറല്‍ സെക്രട്ടറി ആലൂര്‍ ടി.എ. മഹമൂദ്‌ ഹാജി അനുശോചനം രേഖപ്പെടുത്തി. കാസര്‍കോടിന്റെ വികസനത്തിനും പ്രവാസികളുടെ യാത്രയെ ബാധിക്കുന്ന അധിക വിമാന ടിക്കെറ്റ് വര്‍ധനക്കുമെതിരെ ശബ്ദിച്ചിരുന്ന മഹല്‍ വ്യക്തിയായിരുന്നു എന്‍.എ. സുലൈമാനെന്നു ദുബായില്‍ അനുശോചന സന്ദേശത്തില്‍ ആലൂര്‍ ഹാജി പറഞ്ഞു.  

ആലൂര്‍ ടി.എ. മഹമൂദ്‌ ഹാജി ദുബായ്

Mobile +971 50 4760198

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക