Image

ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയി: മേഴ്‌സി കുര്യാക്കോസ് പ്രസിഡന്റ്; ജൂബി വളളിക്കളം സെക്രട്ടറി

ജൂബി വളളിക്കളം Published on 08 April, 2015
ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയി: മേഴ്‌സി കുര്യാക്കോസ് പ്രസിഡന്റ്; ജൂബി വളളിക്കളം സെക്രട്ടറി
ഷിക്കാഗോ: ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയിയുടെ 2015 -2016 പ്രവര്‍ത്തന വര്‍ഷത്തേക്കുളള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

പ്രസിഡന്റ് : മേഴ്‌സി കുര്യാക്കോസ്, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്: മേരി റജീന സേവ്യര്‍, വൈസ് പ്രസിഡന്റ് : മോളി സക്കറിയ, സെക്രട്ടറി: ജൂബി വളളിക്കളം, ട്രഷറര്‍: ജൂലി തോമസ്, പ്രൊഫഷണല്‍ ഡെവലപ്പ്‌മെന്റ് : സിമി ജോസഫ്, മെമ്പര്‍ഷിപ്പ് : അനു സിറിയക് ആന്‍ഡ് ചിന്നമ്മ ഞാറവേലില്‍, പ്രോഗ്രാം കോര്‍ഡിനേറ്റേഴ്‌സ് : പ്രീതി ഗുപ്ത, ടിന്റു മാത്യു, ബൈലോസ് സോഫി ലൂക്കോസ്, പബ്ലിക് റിലേഷന്‍സ് : അഗ്നസ് മാത്യു, ഫണ്ട് റയ്‌സിംഗ് : മേരി ബന്നി എന്നിവരാണ് പുതിയ ഭാരവാഹികള്‍. അഡൈ്വസറി ബോര്‍ഡായി ഡോ. അജിമോള്‍ ലൂക്കോസ്, ടിസി സിറിയക്, ഫിലോ ഫിലിപ്പ്, മേരിക്കുട്ടി കുര്യാക്കോസ്, സാറാ ഗബ്രിയേല്‍ എന്നിവരാണ്.

ഇലക്ഷന്‍ കമ്മറ്റി ചെയറായി പ്രവര്‍ത്തിച്ച ടിസി സിറിയക് പുതിയ ഭാരവാഹികളെ സദസിന് പരിചയപ്പെടുത്തി.
ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയി: മേഴ്‌സി കുര്യാക്കോസ് പ്രസിഡന്റ്; ജൂബി വളളിക്കളം സെക്രട്ടറി
മേഴ്‌സി കുര്യാക്കോസ്
ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയി: മേഴ്‌സി കുര്യാക്കോസ് പ്രസിഡന്റ്; ജൂബി വളളിക്കളം സെക്രട്ടറി
ജൂബി വളളിക്കളം
ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയി: മേഴ്‌സി കുര്യാക്കോസ് പ്രസിഡന്റ്; ജൂബി വളളിക്കളം സെക്രട്ടറി
മേരി റജീന സേവ്യര്‍
ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയി: മേഴ്‌സി കുര്യാക്കോസ് പ്രസിഡന്റ്; ജൂബി വളളിക്കളം സെക്രട്ടറി
മോളി സക്കറിയ
ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയി: മേഴ്‌സി കുര്യാക്കോസ് പ്രസിഡന്റ്; ജൂബി വളളിക്കളം സെക്രട്ടറി
ജൂലി തോമസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക