Image

പുതുവത്സര ആശംസകള്‍

എബി തോമസ് Published on 31 December, 2011
പുതുവത്സര ആശംസകള്‍

ലോകമെമ്പാടുമുള്ള പ്രവാസി മലയാളികള്‍ക്ക് സമ്പല്‍ സമൃദ്ധിയും, സമാധാന പൂര്‍ണ്ണവുമായ പുതുവത്സര ആശംസകള്‍ നേരുന്നതായി അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റ് എബി തോമസ് അറിയിച്ചു. അസോസിയേഷന്‍ കേരളത്തില്‍ നടത്തിവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ പങ്കാളികള്‍ ആകുവാന്‍ എല്ലാ പ്രവാസി മലയാളി സ്‌നേഹിതരോടും ആഹ്വാനം ചെയ്തു.

ജോണ്‍ മാത്യൂ
ജനറല്‍ സെക്രട്ടറി,
അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ ,
ന്യൂയോര്‍ക്ക്
പുതുവത്സര ആശംസകള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക