Image

മലങ്കര സമാധാനവും അച്ചടക്ക സംരക്ഷണവും (കോര ചെറിയാന്‍)

Published on 15 April, 2015
മലങ്കര സമാധാനവും അച്ചടക്ക സംരക്ഷണവും (കോര ചെറിയാന്‍)
ഫിലാഡല്‍ഫിയ: പരിശുദ്ധ ഇഗ്‌നാത്തിയോസ്‌ അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ്‌ ബാവായുടെ ഇന്ത്യന്‍ സന്ദര്‍ശനവും മലങ്കര സഭയില്‍ ശാശ്വത സമാധാനം നിലനിര്‍ത്താനുള്ള സന്ദേശവും അത്യധികം അഭിനന്ദനാര്‍ഹമാണ്‌.
Continue reading in PDF
മലങ്കര സമാധാനവും അച്ചടക്ക സംരക്ഷണവും (കോര ചെറിയാന്‍)
Join WhatsApp News
andrew 2015-04-15 19:12:23

ഇ പമ്പര വിഡ്ഢിത്തം ഇ നൂറ്റാണ്ടിലെ തമാശ

isn't it time to stop all these non sense about god and theo- crazy.

religion and church has to concentrate on fundamental needs of humans.

Find food and shelter and medical help for the poor.

That is what religion and churches should stand for.

Religion and church failed to do their basic duty from the very beginning.

They cannot fool people for ever.

We, humans are not born as- a religious person.

Parents, elders and priests catch us very young and make us slaves to their own trap, the religion they were born in.

the young generation should come up with resources and facilities for public marriage and burial. That is the field the religion and priests play the cat and mouse game.

Be courageous enough to wake up, smell and breath free from the cruel clutches of religion.

Stay away from a religious marriage and burial.

That is the beginning of freedom.

The age old barbaric religion is still hopping around on one leg like a featherless, broken winged bald eagle. It won't live long.

Listen to your inner heart !

Don't you hear the death bells of the hypocritical religion echoing all over the Earth.

Looking forward for that heaven in this earth; the only heaven we humans can experience.


Millennium thoughts- andrew


JOHNY KUTTY 2015-04-16 08:08:23
ഹാ കോര ചെറിയാന്റെ നടക്കാൻ ഒരു സാത്യതയും ഇല്ലാത്ത സ്വപനം. ഭാഗ്യം സഭയുടെ കണക്കു പരിശോധിക്കണം എന്ന് മാത്രം പറയുന്നില്ല അത് പറഞ്ഞാൽ ചെറിയാന്റെ കാര്യം പോക്ക, വിഭജിച്ചു ഭരിക്കുക എന്ന പുരോഹിത തന്ത്രമാണ് ഇതെന്ന് ജനം മനസിലാക്കാത്ത കാലത്തോളം ഇവർ നമ്മളെ ഇങ്ങനെ പറ്റിച്ചു കൊണ്ടിരിക്കും. യേശുവിൽ ആണ് വിശ്വാസം ഗാന്ധിയിൽ (മഹാത്മാ ഗാന്ധി അല്ല) ആണ് ആശ്വാസം.
Arun 2015-04-16 09:04:55
ഈ രണ്ടു വിഭാഗങ്ങളും ഒരിക്കലും യോജിക്കുവാൻ പോകുന്നില്ല...വെളിച്ച്ചദൂതന്റെ വേഷം ധരിച്ച പലരും തങ്ങളുടെ കസേരകള ഉറപ്പിക്കുവാൻ വിവരം ഇല്ലാത്ത വിശ്വാസികളെ തമ്മിൽ തല്ലിച്ചു ആത്മീയ വേഷം കെട്ടി നടക്കുക ആണ്...കൃസ്തു ഇല്ലാത്ത ക്രിസ്ത്യാനികൾ ....ഇവര ആദ്യം വേദ പുസ്തകം വായിച്ചു പഠിക്കട്ടെ...ഇവരിൽ നിന്നും സാത്താൻ ഇറങ്ങി പോകട്ടെ....അപ്പോൾ അധികാര മോഹം പോകും....
SchCast 2015-04-16 10:08:26
Andrew sounds like a fanatic atheist. If you have the freedom to believe in no diety, others have the freedom to believe in any diety. Why go plucking your hair because the religion is influencing the human race? After all, religions were around since the beginning of cultureal development. Of course, it is evolving. Have some patience.
Sabu 2015-04-16 10:08:29
Well Said Mr. Korah Cherian.
വിദ്യാധരൻ 2015-04-16 11:26:50
ഉണ്ടാക്കണം ഒരു മഞ്ചൽ 
ഇരുത്തണം ബാവമാരെ അതിൽ 
നില്ക്കണം നാലുപേർ നാല് മൂലയിൽ 
പോക്കണം മിതമായവരെ 
പൊക്കി തോളിൽ വച്ച് നടക്കണം,
വേണം കുടയും കുരിശും 
തലപൊലിയുമായി വധൂടികൾ 
അടിമകളാം ഭക്തർ അണിനിരക്കണം പിന്നിൽ 
പള്ളയിൽ കള്ളു നിറച്ച ഭക്തർ 
ചെണ്ടയും കുഴൽ വിളിയുമായി മുന്നിൽ 
ഇടയ്ക്കിടെയ്ക്കിടെ കഥിനാവെടിയും
ഇങ്ങനെ എതിരേല്ക്കണം കള്ള -
സന്യാസി പുരോഹിത വർഗ്ഗത്തെ 

AJI IYPE 2015-04-17 09:13:52
Majority of people in both community are in union with each other in their actions and day to day life, even in the matters of faith. When we go deep in to the life of each individual we could see that the division is only skin deep or mere pretension for personal gains or the matter of ignorance and for temporal matters. The love of God or the fear of God is not at all anywhere near our door steps. Bringing it back is the only solution for this cockfight as per the point of view of Mr.Korah Cherian.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക