Image

മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടി. രണ്ടു കോടി ധനസഹായം അനുവദിച്ചു.

ബഷീര്‍ അഹമ്മദ് Published on 27 April, 2015
മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടി. രണ്ടു കോടി ധനസഹായം അനുവദിച്ചു.
കോഴിക്കോട്: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നയിക്കുന്ന ജനസമ്പര്‍ക്കപരിപാടിയുടെ രണ്ടാം ഘട്ടം 'കരുതല്‍ 2015' കോഴിക്കോട് ക്രിസ്ത്യന്‍ കോളേജ് ഗ്രൗണ്ടില്‍ നടന്നു. മന്ത്രി എം.കെ.മുനീര്‍, എം.കെ. രാഘവന്‍ എം.പി, എം.എല്‍.എ മാരായ സി.മോയീന്‍കുട്ടി, വി.എം. ഉമ്മന്‍ മാസ്റ്റര്‍, ജില്ലാ കലക്ടര്‍ എന്‍.പ്രശാന്ത് തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

വിവിധ വകുപ്പുകളെ പ്രതിനിധീകരിച്ച ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ സംബന്ധിച്ചു. ഇതുവരെ  1.88 കോടി രൂപയുടെ ധനസഹായം അനുവദിച്ചു. രജിസ്റ്റര്‍ ചെയ്ത 11,088 പരാതികള്‍ക്ക് പുറമെ 5838 പുതിയ പരാതികള്‍ കൂടി രജിസ്റ്റര്‍ ചെയ്തു.

ജനസമ്പര്‍ക്കപരിപാടിയുടെ വിവിധ ദൃശ്യങ്ങള്‍ ചിത്രങ്ങളിലൂടെ:
1. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടിയുടെ ഭാഗമായി ഖദീജക്ക് മന്ത്രി വീടിന്റെ താക്കോല്‍ കൈമാറുന്നു.
2. നട്ടെല്ലിനു പരിക്കേറ്റ മണിക്ക് മുഖ്യമന്ത്രി 25000 രൂപ ധനസഹായം അനുവദിക്കുന്നു. മണിയുടെ ഭാര്യ ബീന മകളുമായി നിവേദനം നല്‍കാന്‍ എത്തിച്ചപ്പോള്‍
3. പെരിവെയിലിലും മുഖ്യമന്ത്രിയെ കണ്ടു പരാതി നല്‍കാന്‍ ക്രിസ്ത്യന്‍കോളേജ് ഗ്രൗണ്ടില്‍ എത്തിയവര്‍
4. വികലാംഗനായ ഗണേഷന്‍ പരാതിയുമായി ക്യൂവില്‍
5. ജന്മനാ ശരീരം തളര്‍ന്ന മകളുമായി മുഖ്യമന്ത്രിയെ കാണാന്‍ ജനസമ്പര്‍ക്ക പരിപാടിയിലെത്തിയ അമ്മയും മകളും
6. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ജനങ്ങളില്‍ നിന്നു പരാതി സ്വീകരിക്കുന്നു.
7. സ്വീകരിച്ച പരാതിയുമായി മുഖ്യമന്ത്രി ജില്ലാകളക്ടര്‍ എന്‍.പ്രശാന്ത്. എം.കെ.രാഘവന്‍ എം.പി.എന്നിവര്‍ സമീപം.
8. ഐ ഫാബിക്ക് മുഖ്യമന്ത്രി മുച്ചക്രവാഹനം നല്‍കുന്നു.
9. മന്ത്രി മുനീര്‍ വേദിയില്‍ കസേര തടഞ്ഞ് വീഴാന്‍ പോകുമ്പോള്‍ രക്ഷിക്കുന്ന സംഘാടകരില്‍ ഒരാള്‍.

മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടി. രണ്ടു കോടി ധനസഹായം അനുവദിച്ചു.
മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടിയുടെ ഭാഗമായി ഖദീജക്ക് മന്ത്രി വീടിന്റെ താക്കോല്‍ കൈമാറുന്നു.
മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടി. രണ്ടു കോടി ധനസഹായം അനുവദിച്ചു.
നട്ടെല്ലിനു പരിക്കേറ്റ മണിക്ക് മുഖ്യമന്ത്രി 25000 രൂപ ധനസഹായം അനുവദിക്കുന്നു. മണിയുടെ ഭാര്യ ബീന മകളുമായി നിവേദനം നല്‍കാന്‍ എത്തിച്ചപ്പോള്‍
മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടി. രണ്ടു കോടി ധനസഹായം അനുവദിച്ചു.
പെരിവെയിലിലും മുഖ്യമന്ത്രിയെ കണ്ടു പരാതി നല്‍കാന്‍ ക്രിസ്ത്യന്‍കോളേജ് ഗ്രൗണ്ടില്‍ എത്തിയവര്‍
മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടി. രണ്ടു കോടി ധനസഹായം അനുവദിച്ചു.
വികലാംഗനായ ഗണേഷന്‍ പരാതിയുമായി ക്യൂവില്‍
മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടി. രണ്ടു കോടി ധനസഹായം അനുവദിച്ചു.
ജന്മനാ ശരീരം തളര്‍ന്ന മകളുമായി മുഖ്യമന്ത്രിയെ കാണാന്‍ ജനസമ്പര്‍ക്ക പരിപാടിയിലെത്തിയ അമ്മയും മകളും
മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടി. രണ്ടു കോടി ധനസഹായം അനുവദിച്ചു.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ജനങ്ങളില്‍ നിന്നു പരാതി സ്വീകരിക്കുന്നു.
മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടി. രണ്ടു കോടി ധനസഹായം അനുവദിച്ചു.
സ്വീകരിച്ച പരാതിയുമായി മുഖ്യമന്ത്രി ജില്ലാകളക്ടര്‍ എന്‍.പ്രശാന്ത്. എം.കെ.രാഘവന്‍ എം.പി.എന്നിവര്‍ സമീപം.
മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടി. രണ്ടു കോടി ധനസഹായം അനുവദിച്ചു.
ഐ ഫാബിക്ക് മുഖ്യമന്ത്രി മുച്ചക്രവാഹനം നല്‍കുന്നു.
മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടി. രണ്ടു കോടി ധനസഹായം അനുവദിച്ചു.
മന്ത്രി മുനീര്‍ വേദിയില്‍ കസേര തടഞ്ഞ് വീഴാന്‍ പോകുമ്പോള്‍ രക്ഷിക്കുന്ന സംഘാടകരില്‍ ഒരാള്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക